0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]

ഭിത്തിയിൽ ഇടിച്ചു.

മുരളി :അമ്മേ !!!@ആഹ്ഹ്ഹ് ഹ്ഹ.

അപ്പോഴേക്കും ബാലൻ സുനിതയെ എഴുന്നേൽപ്പിച്ചു.

ബാലൻ :നീ ഡ്രസ്സ്‌ എല്ലാം നേരെ ഉടുക്ക് വേഗം.

അവൻ പറഞ്ഞതിന്റെ പൊരുൾ അറിയാതെ സുനിത വേഗം സാരി എല്ലാം നേരെ കുത്തി ഉടുത്തു. അപ്പോഴേക്കും താഴെ വീണു കിടക്കുന്ന മുരളിയുടെ അടുത്തേക്ക് അമ്മ ലക്ഷ്മി ഓടി ചെന്നു. മുരളിയുടെ നെറ്റി ചെറുതായി പൊട്ടി ചോര ഒലിക്കുന്നുണ്ട്. വേദന സഹിക്കാൻ വയ്യാതെ മുരളി കാല് തറയിൽ ചവിട്ടി തെന്നിച്ചു. എന്നാലും അവന്റെ ദേഷ്യം തീർന്നില്ല അവൻ മെല്ലെ എഴുന്നേറ്റു വന്നതും ബാലൻ അവനെ ഒറ്റ ചവിട്ടിനു താഴെ ഇട്ടു.അത് കണ്ടു ലക്ഷ്മി അലറി.

ലക്ഷ്മി :എടാ ദ്രോഹി എന്റെ കുഞ്ഞിനെ നീ, ഞാൻ ഉണ്ടാക്കിയ ആഹാരം വെച്ച് കഴിച്ചു എന്റെ കുടുംമ്പത്തോട്‌ തന്നെ വേണമായിരുന്നോ ഇങ്ങനെ !!

പക്ഷേ അവൻ അതൊന്നും വാക്ക് കൊണ്ടില്ല. സുനിതയും അത്‌ പോലെ തന്നെ ആയിരുന്നു അവൾ തന്റെ കാമുകനെ മാത്രം ആയിരുന്നു നോക്കിയത്.

ബാലൻ :സുനിതേ ഇനി താമസിക്കാൻ സമയം ഇല്ല നീ എന്റെ കൂടെ ഇപ്പോൾ ഇറങ്ങണം.

സുനിത ഒന്ന് ഞെട്ടി !!!ബാലനെ ഒന്ന് നോക്കി.

ബാലൻ :ഇനി ഇവിടെ നിന്നാൽ ഇവൻ നിന്നെയും എന്നെയും കൊല്ലും !!.നാളെ ഈ വിവരം പുറത്ത് അറിഞ്ഞാൽ നീ നല്ലത് പോലെ നാറും. നിനക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആകും. അത് കൊണ്ട് നമുക്ക് ഇവിടെ നിന്നും പോകാം.

സുനിത :അപ്പോൾ എന്റെ മോൾ !!!!

ബാലൻ :ഇപ്പോൾ അതിനു സമയം ഇല്ല, ഈ മഴയത്തു

💬 Comments

View all comments