Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]
അതല്ല, ഫിസിക്കൽ ആയി..
സുനിത ബാലനെ തന്നെ നോക്കി.
ബാലൻ :അല്ല ഈ ശാരീരിക സുഖവും ചേരുമ്പോൾ ആണല്ലോ ദാമ്പത്യം പൂർണ്ണമാകുന്നത്..
സുനിത ഒന്നും മിണ്ടിയില്ല ഇനി ഇയാൾ ഇത് അറിഞ്ഞു കൊണ്ട് ആണോ അതോ,,,ഇനി എന്ത് ഉദ്ദേശിച് ആകും അയാൾ അങ്ങനെ പറഞ്ഞത്.
ബാലൻ :ഞാൻ ഉള്ളത് ആല്ലേ പറഞ്ഞത്. ഒന്നും ഇല്ലേലും പഠിപ്പും വിവരവും ഒക്കെ ഉള്ള ഒരു പെണ്ണ് അല്ലെ നീ. എത്ര നാൾ ആണ് ഒരു മുഴു കുടിയന്റെ കൂടെ ജീവിതം തുലയ്ക്കുന്നത്.
അയാളുടെ സംസാരത്തിൽ വന്ന മാറ്റങ്ങൾ അവൾ ശ്രദ്ധിച്ചില്ല അയാൾ പറഞ്ഞ വാക്കുകൾ അവളിലേക് ഇറങ്ങി മുറിവേല്പിക്കാൻ തുടങ്ങി.
ബാലൻ :ഒന്നുകിൽ ഇവനെ ഉപേക്ഷിച്ചു നീ പോയി രെക്ഷ പെടുക അല്ലെങ്കിൽ ഈ വീട്ടിൽ കിടന്നു നീ നരകിച്ചു ചാകും. ഒന്ന് ഓർത്തു നോക്കിക്കേ നീ കഷ്ട്ടപെട്ട് ഉണ്ടാക്കുന്ന പൈസയും ഇവൻ ഇവിടെ നിന്ന് അടിച്ചു കൊണ്ട് പോയി മദ്യം വാങ്ങുന്നില്ലെ.
സുനിത ഒരു നിമിഷം ആലോചിച്ചു നിന്ന് പോയി. ബാലൻ തുടർന്നു
ബാലൻ :നീ ഇപ്പോഴും ചെറുപ്പം ആണ് വിചാരിച്ചാൽ ഒരാളെ ജീവിതത്തിൽ കണ്ടെത്താം എന്നെ ഉള്ളു. ഒന്നും ആലോചിക്കേണ്ട വളർന്നു വരുന്ന മകളെ ആലോചിച്ചു നോക്ക്. പിന്നെ ഞാൻ എന്തിനാ ഇങ്ങനെ പറയുന്നത് എന്ന് നിനക്ക് തോന്നാം. ഞാൻ ഇവനോട് സംസാരിച്ചു ഒരുപാട് പക്ഷേ ഇവന് ദൈവം മദ്യം ആണ് അതിൽ നിന്നും ഇവനെ ഇനി വേർപിരിച്ചു എടുക്കാൻ സാധ്യം ആകും എന്ന് എനിക്ക് തോന്നുന്നില്ല.
സുനിത അവന്റെ സംസാരത്തിൽ മാത്രം മുഴുകി ഇരുന്നു. അയാൾ പറയുന്ന കാര്യങ്ങൾ ഒരു വിധത്തിൽ സത്യം ആല്ലേ. തന്റെ ഭർത്താവ് എന്നൊരു വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്നിട്ടും ഒരു പ്രയോജനം പോലും ഇല്ലാതെ എന്തിനു.
ബാലൻ :ഇനി ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം...
സുനിത അയാളുടെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ എഴുന്നേറ്റു നിന്നു. എന്നിട്ട് അവളുടെ അടുത്തേക്ക് വന്നു. അവൾക് പെട്ടന്ന് പിന്നിലേക്ക് മാറി പോകണം എന്ന് തോന്നി പക്ഷേ എന്തോ ഒരു ധൈര്യത്തിൽ അങ്ങനെ തന്നെ നിന്ന് കൊണ്ട്. അയാളുടെ മുഖത്തേക്ക് തന്നെ നോക്കി.
ബാലൻ :ഞാൻ നിനക്ക് ഒരു ജീവിതം തന്നാൽ നീ സ്വീകരിക്കുമോ...
സുനിതയുടെ ഉള്ളിൽ കൂടി ഒരു മിന്നൽ പോയ പോലെ ആയി. അയാൾ എന്താണ് പറഞ്ഞു വരുന്നത്.. അവളുടെ ശരീരത്തിൽ വല്ലാതെ വിയർപ്പ് പൊടിയുവാൻ
💬 Comments
View all comments