Chapter Title : മഹേഷിന്റെ ചിന്തകൾ 4 [Solorider]
"എന്താ കണ്ണ് തുറന്ന് സ്വപനം കാണുവാണോ " ചിന്ത ചോദിച്ചു.
"ഏയ് ഞാൻ വെറുതെ ഓരോന്നാലോചിക്കുകയായിരുന്നു" ഞാൻ പറഞ്ഞു.
"എന്താ ആലോചന. ഞാൻ കൂടെ കേൾക്കട്ടെ" ചിന്ത വിട്ടില്ല.
"ഹ്മ്മ് ഇങ്ങടുത്തുവാ" അവളെ ഞാൻ അടുത്തേക്ക് വിളിച്ചു.
"ഇന്നലെ എന്റെ ദേഹത്തുകേറി തലകുത്തി മറിഞ്ഞവൾക്ക് ഇന്നു ഞാൻ തൊട്ടാൽ അലർജി" ഞാൻ അവലോഡ് ആരും കേൾക്കാതെ പറഞ്ഞു
നാണം കൊണ്ട് ചിന്തയുടെ മുഖം ചുവന്നു.
"വിനോദ് " പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം.കുറച്ചു മാറി മറ്റു കുട്ടികളോട് സംസാരിച്ചിരുന്ന വിനോദ് അവരുടെ അടുത്തേക്ക് വന്നു. ഉയരത്തിനൊത്ത തടിയുള്ള മുപ്പതു വയസു തോന്നിക്കുന്ന ഒരു സ്ത്രീ. തോളിനു താഴെ സ്മാർട്ട് ആയി കട്ട് ചെയ്ത മുടി. വർണ വൈവിധ്യമാർന്ന സാരിയാണ് വേഷം. കൈയിൽ രണ്ടു സ്വർണ വളകളും ഒരു ബ്രാൻഡഡ് വാച്ചും. കാലിൽ ബ്രാൻഡഡ് ഹൈ ഹീൽ ചെരുപ്പും.
വിനോദ് അവരോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു നിമിഷം അവർ ഞങളുടെ നേരെതിരിഞ്ഞു.
ഇപ്പോൾ എനിക്കവരുടെ മുഖം ശരിക്കും കാണാം. ഭാഗിയായി വാലിട്ടെഴുതിയ കണ്ണുകൾ. ചുണ്ടിൽ ലിപ്സ്റ്റിക്കിന്റെ ചുവപ്പ് . മലർന്നുകിടക്കുന്ന കീഴ്ച്ചുണ്ടുകൾ. വെട്ടിമിനുക്കിയ മഴവിൽ പുരിക കോടികൾ. നാസാഗ്രങ്ങളിൽ തുളച്ചു കയറുന്ന പനിനീർ ഗന്ധം. കക്ഷങ്ങളിൽ വിയർപ്പിന്റെനനവ്.
ഓ പൂജ ചേച്ചി. പ്രേം സാറിന്റെ ഭാര്യ.
വിനോദ് ഞങ്ങളെ അടുത്തേക്ക് വിളിച്ചു. എന്നെയും ചിന്തയെയും പരിചയപ്പെടുത്തി.
"ചിന്ത നല്ല പേര്" പൂജ ചേച്ചി പറഞ്ഞു
ചിന്ത ഒന്ന് പുഞ്ചിരിച്ചു.
"മഹേഷിനെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. രമേശൻ സാറിന്റെ മകനല്ലേ" അവർ പറഞ്ഞു.
"അതെ. എനിക്ക് ചേച്ചിയെ അറിയാം. പ്രേം സാറിന്റെ ഭാര്യ അല്ലെ"
"അതെ. നിങ്ങളുടെ പഠിത്തമെല്ലാം എങ്ങിനെ പോകുന്നു " എല്ലാവർക്കും അറിയേണ്ടത് പഠിത്തം മാത്രം.
"നന്നായി പോകുന്നു ചേച്ചി " ഉത്തരം പറഞ്ഞത് ചിന്തയാണ്. അവൾക്ക് ചേച്ചിയെ ഇഷ്ട്ടമായെന്നു തോനുന്നു.
"ചേച്ചിയെന്താ ഇവിടെ" ചിന്ത തുടർന്നു.
"എന്റെ ഒരു ബന്ധു ഇവിടെ അഡ്മിറ്റ് ആണ്. ഞാൻ അവരെ കാണാൻ വന്നതാണ്. പ്രേമിനെ ഐര്പോട്ടിൽ ഡ്രോപ്പ് ചെയ്യണം. ഞാൻ ഇറങ്ങട്ടെ " യാത്ര പറഞ്ഞു ചേച്ചി പോയി.
💬 Comments
View all comments