Chapter Title : മഹേഷിന്റെ ചിന്തകൾ 4 [Solorider]
നേരെ ഹോസ്പിറ്റലിലേക്ക് പോയി. ആനന്ദിന് ബോധം വീണിരുന്നു.
ഞാനും വിനോദും ആനന്ദിന്റെ അങ്കിളിനോട് മാറിനിന്നു സംസാരിച്ചു.
"അങ്കിൾ ആ ഡ്രൈവറെ പറ്റി വല്ല വിവരവുമുണ്ടോ" വിനോദ് ചോദിച്ചു.
"ഹ്മ്മ്. അവനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഗൾഫിൽ നിന്നുമുള്ള കൊട്ടെഷൻ ആണെന്ന് തോനുന്നു" അങ്കിൾ പറഞ്ഞു .
"എന്താ സംഭവം " ആകാംക്ഷ അടക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.
"വൺ സുലൈമാൻ. സഹദേവന്റെ എനിമി. ഹി ഈസ് ബിഹൈൻഡ് ദിസ്" അങ്കിൾ മുഷ്ടി ചുരുട്ടി പറഞ്ഞു.
"അവനു വേണ്ടത് അവിടെ ഞങ്ങൾ കൊടുത്തോളം" അങ്കിൾ പറഞ്ഞവസാനിപ്പിച്ചു.
ഒരു ഫോൺ വന്നു. അങ്കിൾ മാറിനിന്ന് സംസാരിച്ചു കൊണ്ടിരുന്നു
"തന്ത യോടുള്ള പ്രശ്നത്തിന് മക്കളോടാണോ പ്രതികാരം ചെയ്യുന്നത്" വിനോദ് രോഷം കൊണ്ട് പറഞ്ഞു.
"അവന്റെ വീടിന് തീ കൊടുക്കാണം." വിനോദിന് രോഷം അടക്കാൻ പറ്റിയില്ല.
"നീ ക്ഷമിക്ക്. ആനന്ദ് പുറത്ത് വരട്ടെ. ആദ്യം നമുക്ക് കാര്യങ്ങളെല്ലാം ഡീറ്റൈൽഡ് ആയിട്ട് മനസിലാക്കാം " ഞാൻ സമാധാനിപ്പിച്ചു.
"നിങ്ങളെന്താ മാറിനിന്ന് കുശുകുശുക്കുന്നത്" പിന്നിൽ നിന്നും ചിന്തയായിരുന്നു.
"ഓ ഞങ്ങൾ അങ്കിളിനോഡ് സംസാരിക്കുകയായിരുന്നു" ഞാൻ പറഞ്ഞു.
ഒരു ചുരുണ്ട മുടിക്കാരി നേഴ്സ് വന്നു ഡ്രിപ് മാറ്റിയിട്ടു. രോഗിയുടെ അടുത്ത കൂട്ടം കൂടി നിൽക്കരുതെന്ന് പറഞ്ഞ് പിള്ളേരെ ഇറക്കി വിട്ടു.
"ഒരുത്തിയേയും വിടരുത്" എന്നെ നുള്ളിക്കൊണ്ട് ചിന്ത പറഞ്ഞു .
"ഏയ് ഞാനവളെ നോക്കിയൊന്നും ഇല്ല" ഞാൻ പറഞ്ഞു.
"നിന്റെ അനിയൻ എപ്പോഴാ വരുന്നത്" ഞാൻ വിഷയം മാറ്റാൻ പറഞ്ഞു. ചിന്തയുടെ അനുജൻ ബോര്ഡിങ് സ്കൂളിൽ ആണ് പഠിക്കുന്നത്.
"ഓണത്തിന് വരും " ചിന്ത പറഞ്ഞു.
"ഓണത്തിന് വീട്ടിൽ ഉത്സവമായിരിക്കുമല്ലോ " ഞാൻ കളിയാക്കി.
"നിന്റെ വീട്ടിൽ എന്നും ഉത്സവമല്ലേ" എന്നെ നുള്ളികൊണ്ട് അവൾ പറഞ്ഞു. ഞാനവളുടെ കൈ പിടിച്ചു.
"വിട് വിട്. ആരെങ്കിലും കാണും. ഇവിടെ മമ്മിയുടെ ധാരാളം ഫ്രണ്ട്സുണ്ട്" എന്റെ കൈ വിടിവിച്ച് അവൾ പറഞ്ഞു .
ഇന്നെലെ രാത്രി എന്നോടൊപ്പം തുണിയില്ലാതെ കെട്ടിമറിഞ്ഞവളെ ഇന്ന് തൊട്ടാൽ കുഴപ്പം. ഞാൻ മനസ്സിൽ പറഞ്ഞു. ഇന്നലെ ഞാൻ ഉമ്മവച്ചു നനച്ച മുലകളും തുടകളും മഞ്ഞ ചുരിദാറിനടിയിൽ മറഞ്ഞിരിക്കുന്നു.
💬 Comments
View all comments