Chapter Title : മഹേഷിന്റെ ചിന്തകൾ 4 [Solorider]
ചോദിച്ചു.
"തരാം എന്ന് പറഞ്ഞിട്ടുണ്ട്. മമ്മിയുള്ളത് കൊണ്ട് വാങ്ങാൻ പറ്റിയില്ല"
ഹോ ഭാഗ്യവാൻ. എവിടെ ചെന്നാലും ഇവന് കിട്ടും.അധികം ഉയരമിയില്ലാത്ത ചുരുണ്ട മുടിയുള്ള മാലാഖ.
"അളിയാ നമ്മുടെ ചിന്തകെന്താ ഒരു ക്ഷീണം" എന്നെ നോക്കി ആനന്ദ് ചോദിച്ചു.
"ക്ഷീണം കാണും ഇന്നലെ രാത്രി ഒരുമണിവരെ രണ്ടും കുത്തി മറിയുകയല്ലായിരുന്നോ " പൊട്ടിച്ചിരിച്ചു കൊണ്ട് വിനോദ് പറഞ്ഞു.
"ഇന്നു രാത്രി നിനക്കും കുത്തിമറിയാമല്ലോ " ഞാൻ പറഞ്ഞു.
"എന്താ സംഭവം." കാര്യം മനസിലാകാതെ ആനന്ദ് ചോദിച്ചു.
"പ്രേം സർ ഹോങ്കോങ്ങിലേക്ക് പോയി. പൂജ ചേച്ചി ഇവനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്നുമുതൽ ഇവൻ തകർക്കും "
"പ്രേം സാർ എന്നാ മടങ്ങി വരുന്നത്" ആനന്ദ് ചോദിച്ചു
"ഒരുമാസമെങ്കിലും എടുക്കുമെന്നാണ് പറഞ്ഞത്" വിനോദ് പറഞ്ഞു
"ഒരുമാസം നീ യാ ചരക്കിനെ പൂണ്ട് വിളയാട്. ഗുഡ് ലക്ക് അളിയാ" വിനോദിന്റെ തോളിൽ തട്ടി ആനന്ദ് പറഞ്ഞു.
വിനോദ് ചിരിച്ചു.
"എന്റെ ആരോഗ്യം വീണ്ടെടുത്തിട്ടു വേണം എനിക്കും ഒന്ന് തകർക്കാൻ" ആനന്ദ് പറഞ്ഞു.
"എന്തോന്ന് തകർക്കുന്ന കാര്യമാണ് മൂന്നും കൂടി പറയുന്നത്" ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്ന ആന്റി ചോദിച്ചു .
"അത് ഫുട്ബാൾ കളിക്കുന്ന കാര്യം പറഞ്ഞതാ" ആനന്ദ് പറഞ്ഞു.
"മൂന്നു നാലു മാസം ഒരു കളിയും വേണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്". ആന്റി പറഞ്ഞു.
"മമ്മി പേടിക്കണ്ട. ആറുമാസത്തേക്ക് ഒരു കളിക്കും ഞാൻ പോകില്ല" ആനന്ദ് ഉറപ്പു കൊടുത്തു.
ആന്റി ഒരു മാഗസിൻ എന്റടുത്ത് ഒരു മൂലക്ക് പോയിരുന്നു.
നാൻസി വന്ന് ഡ്രിപ് മാറ്റി. ഞങ്ങളുടെ കണ്ണുകൾ അടിമുതൽ മുടി വരെ അവളെ സ്കാൻ
💬 Comments
View all comments