Chapter Title : മഹേഷിന്റെ ചിന്തകൾ 4 [Solorider]
ചെയ്തു . ആന്ദിനെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു.
"എന്തെങ്കിലും വേദനയോ ക്ഷീണമോ ഉണ്ടോ " സിറി ഞ്ഞെടുത്ത് മെഡിസിൻ ഫിൽ ചെയ്യുമ്പോൾ അവൾ ചോദിച്ചു .
"സിസ്റ്ററെ കണ്ടപ്പോൾ എല്ലാം പോയി " ശബ്ദം താഴ്ത്തി അവൻ പറഞ്ഞു.
നാൻസിയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു. അവളുടെ നുണക്കുഴികർക്ക് കൂടുതൽ ആഴം.
"സിസ്റ്ററിന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞില്ലേ" കഴിയാറായി.
ആനന്ദിനോട് തിരിഞ്ഞു കിടക്കാൻ പറഞ്ഞു. പാന്റ് താഴ്ത്തി ചന്തിയിൽ കുത്തി ഇൻജെക്ഷൻ എടുത്തു.
ഒരു സുന്ദരി പെണ്ണ് അവന്റെ ചന്തിയിൽ കുത്തുന്നത് ഞാൻ അസൂയയോടെ നോക്കി. ഒരു തുണ്ട് കോട്ടൺ കൊണ്ട് ചന്തിയിൽ അമർത്തി തടവി.
"വേദനിച്ചില്ലല്ലോ" നാൻസി ചോദിച്ചു
"ഇല്ല" വിനോദ് പറഞ്ഞു.
"നാളെ കാണാം" പാന്റ് വലിച്ചിട്ട് അവൾ പറഞ്ഞു.നാൻസി ഞങ്ങളെ ശ്രദ്ധിക്കാതെ മുറി വിട്ടു പുറത്തു പോയി
"അളിയാ നിന്റെ യോഗം. ചന്തി തടവാൻ വരെ ഒരു സുന്ദരിപ്പെണ്ണ്" ശബ്ദം താഴ്ത്തി വിനോദ് പറഞ്ഞു.
"അവൾക്കൊണ്ട് ഞാനെല്ലാം തടവിക്കും" ആനന്ദ് പറഞ്ഞു
"നീയാവളെ പോക്കറ്റില്ലാക്ക്ന മുക്ക് തകർക്കാം." വിനോദ് പറഞ്ഞു.
മരുന്നിന്റെ ശക്തി കാരണം ആനന്ദിന് ഉറക്കം വരുന്നുണ്ടായിരുന്നു.
ഞങ്ങൾ രണ്ടും യാത്ര പറഞ്ഞിറങ്ങി.
***
💬 Comments
View all comments