Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]
ഉത്തരം താ ...
"എടി ... അത് ഞാൻ EMI അടക്കാൻ മറന്നു പോയതാ
"കള്ളം പറയേണ്ട EMI കാര്യത്തിൽ നീ പെന്റിങ് വരുത്തില്ല എന്ന് നല്ലപോലെ അറിയാം ....
"എടി അത് ജോലിയിൽ ഒരു ചെറിയ പ്രെശ്നം ...
"അത് എന്താ എന്ന് ഞാൻ ചോദിച്ചത് ...
"എടി കമ്പനിക്കു വേണ്ടി ചെയ്ത പുതിയ softwaril ആരോ കൂടെ നിന്ന് ചതിച്ചു .... അതിന്റെ ഡ്യൂപ്ലിക്കേറ്റ് സാധനം ആൾറെഡി ലീക് ആയി അത്കൊണ്ട് എന്നെയും എന്റെ ടീമിനെയും ഡീഗ്രേഡ് ചെയ്തു കുറച്ചു പേരുടെ പണി പോയി ....
ഞാൻ ആ ടീമിന്റെ ഹെഡ് കൂടെ ആയത്കൊണ്ട് പ്രൊജക്റ്റ് ഇന്റെ ബാക്കി കഴിയുന്ന വരെ .... എന്റെ ജോലി പോയില്ല പക്ഷെ എന്റെ സാലറി കട്ട് ആക്കി ഇപ്പൊ 60K മാത്രമേ ഒള്ളു ....
"അയ്യോ .....
"എങ്കിൽ പിന്നെ വേറെ ജോലി നോക്കി കൂടെ ?
"എടി അത് പറ്റില്ല ആൾറെഡി ഡീഗ്രേഡ് ചെയ്ത കൊണ്ട് ബ്ലാക്ക്മാർക് ആണ് പ്രൊഫൈൽ അതുമല്ല എന്റെ കയ്യിൽ നിന്ന് ബോണ്ട് വാങ്ങി ... 2കൊല്ലത്തേക് കമ്പനി വിടാൻ പാടില്ല അങ്ങനെ ചെയണം എങ്കിൽ നേരത്തെ ഉണ്ടായിരുന്ന സാലറി പാക്കേജിൽ 2 ഇയർ സാലറി ഞാൻ കമ്പനിക്കു നഷ്ടപരിഹാരം കൊടുത്താൽ മാത്രമേ എനിക്കു റിസൈന്‍ ചെയ്യാൻ പറ്റു
"ഇനി എന്ത് ചെയ്യും .... എന്നിട്ടു ഇതുവരെ നീ ഒരു വാഗാ എന്റെ അടുത്ത് പറഞ്ഞില്ലാലോ
"അത് നിനക്കു വിഷമം ആകേണ്ട എന്ന് കരുതി ആണ് ...
"എങ്കിലും 3lakh സലറയിൽ
💬 Comments
View all comments