Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]
പാൽ കൊടുക്കട്ടെ ...
"അതിനു എന്താ ... നീ കൊടുത്തോ ഞാൻ കാണാത്ത ഒന്നുമല്ലലോ ...
"പോടാ .... നോക്കി വെള്ളം ഇറക്കാതെ ....
"എന്താ ഞാൻ ചോദിച്ചാൽ നീ തരില്ലേ ...
"ഇയ്യ പാൽ കുടിക്കാൻ പറ്റിയ പ്രായം .... നിനക്കു എന്തായാലും ഞാൻ തരില്ല ...
ദീപക് കള്ളാ ചിരി ചിരിച്ചു അവളുടെ കഴുത്തിൽ വിരൽ ഓടിച്ചു ....
സൗമ്യ കൈ തട്ടി മാറ്റി
"ചുമ്മാ ഇരിക് ... 'അമ്മ ഇപ്പോൾ വരും ... കുഞ്ഞിനെ കൊണ്ട് ...
അവൻ നേരെ കുളിക്കാൻ പോയി ...
തിരിച്ചു വന്നു 2 പേരും ഉറക്കത്തിൽ ആയി ...
ദീപക് സൗമ്യയുടെ പുറകിൽ കൂടി വന്നു കെട്ടിപിടിച്ചു ...
"എന്താണ് ... കെട്ടിയോൻ ഇന്ന് ഒരു സ്നേഹപ്രകടനം ...
"അത് എന്താ അല്ലാത്തപ്പോൾ എനിക്കു സ്നേഹം ഇല്ലേ ....
"എന്നാലും ഇന്ന് പതിവ് ഇല്ലാത്ത ഒരു ഇളക്കം ....
"ഹേ നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു
"എന്താണ് ....
"പറയാം പക്ഷെ മുഴുവൻ കേൾക്കാതെ നീ ദേഷ്യപ്പെടല്ലേ
"ആദ്യം പറ എന്നിട്ടു ആലോചിക്കാം ദേഷ്യപ്പെടണോ വേണ്ടയോ എന്ന് ....
സൗമ്യ ദീപു ഇനി നേരെ തിരിഞ്ഞു കിടന്നു .....
"എടാ ഞാൻ സ്റ്റോറി എഴുതിയിട്ട് ഒന്നും ശരി ആകുന്നില്ല ...
"എങ്കിൽ വേറെ എന്തേലും പരിപാടി നോക്ക് ഇല്ലേൽ ഞാൻ വേണേ എന്തേലും ജോലിക്കു പോകാം ....
"അതല്ല .... ഒന്നാമത്തെ ഈ ജോലിയുടെ ടെൻഷനും EMI ഒക്കെ കാരണം മനസ് ശാന്തം അല്ല ... അത്കൊണ്ട് കഥ എഴുതുമ്പോൾ ഒരു ഫീൽ ഇല്ല ....
"അതിനു ഞാൻ ഇപ്പൊ എന്ത് വേണം എന്ന നിന്നെ മൂഡ് ആകാനോ
"നല്ലൊരു സ്റ്റോറി ആലോചിച്ചിട്ട് കിട്ടുന്നില്ല ...
"അത്കൊണ്ട് ഞാൻ ഇനി കഥ പറഞ്ഞു തരാണോ ?
"നീ കഥ പറഞ്ഞു തരേണ്ട ... പക്ഷെ നമ്മുടെ കഥ എഴുതാൻ നീ സമ്മതം തന്ന മതി ....
അത് കേട്ടതും സൗമ്യയുടെ മുഖം മാറി ... അവൾ ദീപക്കിനെ തള്ളിയിട്ട് തിരിഞ്ഞു കിടന്നു ...
"എടി ...
"ദെയ് മനുഷ്യ .... നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞതാ ,,,, വെറുതെ വേണ്ടത് പരിപാടിക്കു ഒന്നും എന്നെ കൂടി വലിച്ചു ഇഴകേണ്ട ... നിങ്ങൾക്കു നാണം ഉണ്ടോ ?
"എടി അങ്ങനെ അല്ല
💬 Comments
View all comments