0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]

Author : Renuka Read All Parts 71755

നീ പറയുന്ന ഒന്നും മുഴുവൻ കേൾക് ...

"എടി ... നമ്മുടെ കാര്യം അത്പോലെ എഴുതാൻ അല്ല .... പേരും കാര്യം ഒന്നും കൊടുക്കാതെ ഒരു ഫിക്ഷനാൽ സ്റ്റോറി പോലെ കൊടുക്കാനാ ....

"വേണ്ട .... എനിക്കു ഒട്ടും താല്പര്യം ഇല്ല ... പഴയതു ഒന്നും ഓർക്കാൻ എനിക്കു താല്പര്യം ഇല്ല .... വെറുതെ ഈ കാര്യത്തിന് വേണ്ടി നീ എന്നോട് സംസാരിക്കേണ്ട ...

"ഒരു തവണത്തേക്ക് .. ഒറ്റ അടിക്കു അല്ല ... സീരീസ് ആയി എഴുതാം ....response കിട്ടുന്നില്ല എങ്കിൽ സ്റ്റോറി ബാക്കി continue ചെയ്യണ്ട ....

"നിങ്ങൾ എന്തൊക്കെ പറഞ്ഞാലും വേണ്ട ... പണ്ട് ഇതുപോലെ ഓരോന്ന് കാണിച്ചു കൂട്ടിയത് ആണ് .... ഇല്ലാത്ത കല്ലുകടി നമ്മുടെ ഇടയിൽ ഉണ്ടായതു ... വീണ്ടും അതൊക്കെ ആവർത്തിക്കാൻ ആണേൽ വേണ്ട ...

"എടി ഇല്ല പ്രോമിസ് ... ആ ദീപക് മരിച്ചു .... ഞാൻ വാക് തരുന്നു ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല ....

ഇത് സേഫ് ആണ് ...

"പിന്നെ ... എന്ന് എന്താ ഇത്ര ഉറപ്പ്

"ഞാൻ അല്ലെ പറയുന്ന .... ഇത്ര ഒക്കെ ഉണ്ടായിട്ടും നിന്നെ protect ചെയ്തില്ലേ ...സൊ ട്രസ്റ്റ് മി ഒരു കുഴപ്പവും ഇല്ല ... ഇത് എന്റെ last ട്രൈ ആടി ഇത് ക്ലിക്ക് ആയില്ല എങ്കിൽ മറ്റു മാർഗം നോക്കാം ....

സൗമ്യ ഒന്നും മിണ്ടിയില്ല .... അതിനു ഇടയിൽ കുഞ്ഞു കരഞ്ഞു തുടങ്ങിയപ്പോൾ .... പിന്നെ സംസാരം നിന്ന് ....

ദീപക് ഈ ആവിശ്യം പറഞ്ഞു 2 ദിവസം പുറക്കെ നടന്നു ....

അവസാനം സൗമ്യ സമ്മതിച്ചു ....

"ഒകെ ... പക്ഷെ ഒരു കാര്യം ... എഴുതുന്നത് എന്നെ കാണിച്ചു ഞാൻ ഓക്കേ പറഞ്ഞാൽ മാത്രമേ നീ അപ്‌ലോഡ് ചെയ്യാൻ പാടൊള്ളു....

"ശരി ....

ദീപക്കിന് സന്തോഷം ആയി .... അന്ന് സൗമ്യ കെട്ടിപിടിച്ചു ഒരുപാട് ഉമ്മകൾ കൊടുത്തു ....

അടുത്ത 2-3 ദിവസം ഇരുന്നു സൗമ്യയുടെ ദീപകിന്റെ ലൈഫിൽ നടന്ന ആ ഒരു incident കഥ ആകാൻ ദീപക് തുടങ്ങി ....

അങ്ങനെ 1st പാർട്ട് കമ്പ്ലീറ്റ് ചെയ്തു ..... അടുത്ത ദിവസം സൗമ്യയുടെ whatsappil ഷെയർ ചെയ്തു കൊടുത്തു ....

അവൾ സമയം പോലെ അത് വായിച്ചു, വൈകിട്ട് ദീപക് വരുന്നതിനു മുൻപ്

💬 Comments

View all comments