Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]
....
അന്ന് രാത്രി .....
സൗമ്യയുടെ പ്രേതികരണം അറിയാൻ ദീപക്കിന് ആകാംഷ ആയി .... അവൻ കുഞ്ഞുങ്ങൾ ഉറങ്ങുന്ന വരെ ക്ഷമയോടെ കാത്തിരുന്ന് .... ലാപ്പിൽ നോക്കി റൂമിനു വെളിയിൽ ....
കുഞ്ഞുങ്ങൾ ഉറങ്ങി കഴിഞ്ഞു .... അവൻ റൂമിലേക്കു വന്നു ....
അവന്റെ മനസ്സിൽ എന്താ എന്ന് ... സൗമ്യ മുഖത്ത് നിന്ന് വായിച്ചു എടുത്തു ....
അവൾ ഒന്നും മിണ്ടാതെ കുളിക്കാൻ കയറി രാത്രി 12 മണിക് ...
ദീപക്കിന് ആകെ ഒരു ആകാംഷ ആയിരുന്നു ,,,, ഇനി കഥ ഇഷ്ടപ്പെട്ടില്ല എന്ന് ...
അവസാനം അവൾ കുളിച്ചു ഇറങ്ങി വന്നു ....
മുടിയുടെ തുമ്പിൽ വലിയ വെള്ള തുള്ളികൾ ഇട്ടു വീഴ്ത്തികൊണ്ട് .... ഒരു സ്ലീവെലെസ്സ് nighty ഇട്ടു കൊണ്ട് അവൾ വന്നു ... ആ കുളിച്ചിട്ട് ഉള്ള സൗമ്യയുടെ ലൂക്കും അവളുടെ മണവും ദീപകിന്റെ മനസ്സിൽ ആകെ ഒരു തരിപ്പ് ആയിരുന്നു ....
അവൾ ഒന്നും മിണ്ടാതെ വന്നു കിടന്നതും ദീപക് അവളുടെ അടുത്തേക്ക് ചെന്ന് ...
"എടി ... കഥ വായിച്ചോ ?
"മ്മ്മ്മ് (അവൾ മൂളി )
"ഇഷ്ടപ്പെട്ടോ ?
"മ്മ്മ് ....
"എന്താ അഭിപ്രായം .... പബ്ലിഷ് ചെയ്യാൻ നിനക്കു ഒക്കെ അല്ലെ ....
അവൾ അവനെ ഒന്ന് നോക്കി ....
അവൾ കണ്ണ് കൊണ്ട് അത് വേണോ എന്ന് ഒരിക്കൽ കൂടി ചോദിക്കുക ആയിരുന്നു ... അത് ദീപക് മനസിലാക്കി ...
ദീപക് അവളെ തന്നെ നോക്കി ....
"എടി .... നീ ടെൻഷൻ ആകേണ്ട .... ഇവിടെ നമ്മുടെ ഐഡന്റിറ്റി ഇല്ലാലോ ...
അവൾ ഒന്ന് ഊറി ചിരിച്ചു ....
"നിങ്ങൾ എന്തൊക്കെയാ മനുഷ്യ അതിൽ എഴുതി വെച്ചേക്കുന്ന .....
"ഹഹഹ .... അത് പിന്നെ നിന്നെ കുറിച്ച് പറയുമ്പോൾ 100 നാവ് അല്ലെ .... അപ്പൊ പിന്നെ അത് കഥയിൽ ആകുമ്പോൾ ഒന്നുടെ കൂടില്ല ....
"അയ്യോ ... വായിച്ചിട്ട് ... എനിക്കു എന്തോ പോലെ ...
"നിനക്കു ഇഷ്ടപ്പെട്ടോ ?
"ഹ്മ്മ് പെട്ട് ... അല്ലേലും പണ്ടേ ഞാൻ നിങ്ങളുടെ കഥകളുടെ ഫാൻ അല്ലെ .... നിങ്ങളുടെ വാചകം അടിയിൽ ആണെല്ലോ ഞാൻ വീണു പോയത് ....
" അപ്പൊ പോസ്റ്റ് ചെയ്യാമല്ലോ ....
"മ്മ്
അവൾ സമ്മതം മൂളി
"എടി പക്ഷെ ഒരു പ്രെശ്നം
💬 Comments
View all comments