0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]

Author : Renuka Read All Parts 88.5K

മോശം ആകുന്നത് കണ്ടിട്ട് ആണ് ... നിന്നാകും മക്കൾക്കും വേണ്ടി അല്ലെ ഞാൻ ഈ വാക് തെറ്റിച്ചത് ..

"എന്താ എന്ന് വെച്ച ആയിക്കോ .... പക്ഷെ പഴയതു ഒന്നും ആവർത്തിക്കാതെ ഇരുന്ന മതി.

അത് കേട്ട ദീപക്കിന് സന്തോഷം ആയി സൗമ്യ ഇങ്ങനെ ഒരു പോസിറ്റീവ് respond തരും എന്ന് കരുതി ഇല്ല

"ഇല്ലാടി , അങ്ങനെ ഒന്നും ഇനി ഒരിക്കലും സംഭവിക്കില്ല .... അത് നമ്മൾ പരസ്പരം ഉറപ്പ് തന്നത് ആണ് ... നിനക്കു തന്ന വാക് ഞാൻ തെറ്റിക്കില്ല ....

ദീപക് അവൾക്കു ഉമ്മ കൊടുത്തു സൗമ്യയുടെ അടുത്ത് വന്നു കിടന്നു ....

സൗമ്യ ദീപക്കിനെ കെട്ടിപിടിച്ചു .... കിടന്നു ....

"ദീപു ...

"ഹ്മ്മ്മ്

"പഴയതു പോലെ ഒന്നും ആകരുത് കേട്ടോ ....

"ഇല്ലടാ ... എന്റെ ജോലി ഒന്ന് സെറ്റ് ആയി വന്നാൽ പിന്നെ ഇല്ല .. അല്ലേൽ 1 yr കഴിഞ്ഞു നീ ജോലിക്കു പോയി തുടങ്ങിയ അപ്പോൾ ഈ പരിപാടി നിർത്താം

സൗമ്യ അവന്റെ നെഞ്ചിൽ വിരൽ ഓടിച്ചു ....

"നീ എന്തിനാ അന്ന് രാത്രി മൊബൈൽ വലിച്ചു എറിഞ്ഞത് .... എന്താ പറ്റിയത് ....

ദീപക് ആദ്യം ഒന്ന് പറയാൻ മടിച്ചു ....

"അത് ഞാൻ കഴിഞ്ഞ 4-5 ദിവസത്തിന് ഇടയിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തു പക്ഷെ കാര്യമായ response ഇല്ല കൂടാതെ കംമെന്റിൽ വന്നു ഫുൾ നെഗറ്റീവ് തെറി വിളിയും

സൗമ്യ ഒന്ന് മൂളി ...

"പഴയ ടച്ച് കിട്ടുന്നില്ല ....

"സാരമില്ല

💬 Comments

View all comments