Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]
ആയി സ്‌തീരം കാണുന്ന റെസ്റ്റോ ബാർ ചെന്ന്
അവിടെ ഒരു കോർണറിൽ ഒരു പെഗ് അടിച്ചു ഇരിക്കുന്നു കൂട്ടത്തിൽ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു
രാകേഷ് ദീപക്കിനെ കണ്ടതും കൈ കാണിച്ചു വിളിച്ചു
ദീപക് അവരുടെ അടുത്ത് ചെന്ന് ഇരുന്നു
"ദീപക് ഭായ് , എന്തുണ്ട് വിശേഷം
"ഓ എന്തോന്ന് വിശേഷം ഇങ്ങനെ പോകുന്നു , നിനക്കു സുഖം ആണോ ?
"അഹ് പെൺ കേട്ടത് കൊണ്ട് എനിക്കു പരമസുഖമാ
"കളിയാകാതെ മൈരേ ഞാൻ ജീവിച്ചു പോകോട്ടെ
"നീ എന്താ നേരിൽ കാണണം എന്ന് പറഞ്ഞ ?
"പറയാം നീ ആദ്യം ഇരുന്ന് ഒരണം അടിക്ക് , എന്നിട്ടു വിളിപ്പിച്ചു കാര്യം പറയാം
ദീപകും അവരുടെ ഒപ്പം ഓരോ പെഗ് പറഞ്ഞു ഇരുന്നു ...
രാകേഷ് കൂടെ വന്ന ആളെ പരിചയപ്പെടുത്തി
"ആഹ് ദീപക് , ഇത് ഋഷി ... എന്റെ ഒരു ഫ്രണ്ട് ആണ് ...
ദീപക് shakehand കൊടുത്തു
"ഋഷികേഷ് ....
"ദീപക്
"എന്ത് ചെയുന്നു ?
"ഞാൻ ഇവിടെ ഒരു digital gadgets ഷോപ് നടത്തുവാണ്
"ഞാൻ IT വർക്ക് ചെയുന്നു
"അറിയാം രാകേഷ് പറഞ്ഞു ...
3പേരും വീണ്ടും ഓരോ പെഗ് പറഞ്ഞു ഓരോ ഓരോ കഥയും പറഞ്ഞു ഇരുന്നു ....
"ഓക്കേ , അപ്പോൾ ദീപക് ഭായിയെ വിളിച്ചത് ഒരു പരിപാടി പിടിക്കാൻ വേണ്ടി ആണ്
"ഗുണം ഉള്ളത് വല്ലോം ആണോ ?
"ഇതുവരെ ഞാൻ ഗുണം അല്ലാത്ത എന്തേലും നിങ്ങൾക്കു കൊണ്ട് തന്നിട്ട് ഉണ്ടോ ?
"അത് എനിക്കു അറിയാം , അതല്ലേ നീ വിളിച്ചപ്പോൾ ഞാൻ ഓടി വന്നത്
"പരിപാടി ദെയ് ഋഷി ഭായിയുടെ ആണ് ... ആൾ പറയുന്ന ഒരു വെബ്സൈറ്റ് ഒന്ന് സെറ്റ് ചെയ്തു കൊടുക്കണം
"അത് നിസാരകാര്യം അല്ലെ അതിനു ആണോ നീ ഇത്രയും വളഞ്ഞു ചുറ്റിയതു
"മുഴുവൻ പറയട്ടെ ..... ഋഷി നീ എന്താ ഉദ്ദേശിക്കുന്നത് പറഞ്ഞു കൊടുക്കു
"ദീപക് ഭായ് ... അതായതു ഞാൻ ഉദേശിച്ചത് .... ഒരു വെബ്സൈറ്റ് ക്രീറ്റ ചെയുന്നു ... content writing ... അതിൽ ഓരോരുത്തര് കോൺടെന്റ് പോസ്റ്റ് ചെയ്യും അത് വായിക്കുന്നർ subscription ചെയ്യണം ... പിന്നെ content പോസ്റ്റ് ചെയ്യുന്നവർക്കും നമ്മൾ ഒരു അമൌന്റ്റ് പേ ചെയുന്നു
"ഈ ഇൻസ്റ്റാഗ്രാം ഒക്കെ പോലെ ....
"ഓ അത്രക്ക്
💬 Comments
View all comments