0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 43628

വലിയ പരിപാടി പിടിക്കേണ്ട .... പക്ഷെ പയ്മെന്റ്റ് ഫെസിലിറ്റി ഉണ്ടാകണം

"ഈ പയ്മെന്റ്റ് ഫെസിലിറ്റി ഉള്ളത് ആകുമ്പോൾ അതിനു കുറെ ഫോര്മാലിറ്റി ഉണ്ട് സെക്യൂരിറ്റി വൈസ് ചടങ്ങ് ആണ് ഇടക്ക് ഇടക്ക് അപ്ഡേറ്റ് ചെയ്തില്ലേൽ പണി കിട്ടും

"അതിനു ദീപക് ബ്രോ ഉണ്ടല്ലോ

"പോടാ .. എനിക്കു എപ്പോളും അതിന്റെ പിറകെ ഇരിക്കാൻ വയ്യ ... ആകെ ഫാമിലിയുടെ കൂടെ സ്‌പെന്റ ചെയ്യാൻ കിട്ടുന്ന ടൈം കുറവാ

"നീ ഇത് ചെയ്യും എന്ന വിശ്വാസത്തിൽ ആണ് ഞാൻ ഇവനെ കൊണ്ട് ഇവിടെ വന്നത്

"അല്ല ഈ content എന്ന് പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്ന ?

ഋഷി അപ്പോൾ " ബ്രോ അത് 18+ ആണ് ...

"മനസിലായില്ല ... വീഡിയോ ആണോ നിങ്ങൾ ഉദ്ദേശിക്കുന്ന ...

"വീഡിയോ അല്ല ബ്രോ ഈ റോട്ടിക് സ്റ്റോറി ഇല്ലേ ... അത്

"ഈ റോട്ടിക് സ്റ്റോറി ഒക്കെ ആരേലും പൈസ കൊടുത്തു വായിക്കുമോ ... ഇവിടെ ഫ്രീ ആയി എത്ര എണ്ണം കിട്ടുന്നു , വെറുതെ സമയം കളയാൻ

"ഇല്ല ദീപക് ഇത് വർക്ക് ആകും , ആൾക്കാർക്കു ഈ കാര്യത്തിൽ ഒക്കെ പൈസ കളയുന്നതിനു ഒരു മടിയും ഇല്ല

"എടാ വെറുതെ അല്ല നിനക്കു നല്ല പയ്മെന്റ്റ് കിട്ടും ...

"എടാ പയ്മെന്റ്റ് അല്ല പ്രശ്നം ഈ പയ്മെന്റ്റ് ഉള്ളത്കൊണ്ട് തന്നെ ഫുൾ ടൈം ഇത് മോണിറ്റർ ചെയണം ... ഇല്ലേൽ അവിടെന്നെലും ഹാക്കിങ് ഒക്കെ വന്നാൽ പണി ആണ് ... പിന്നെ ആൾകാർ ആരേലും റിപ്പോർട്ട് അടിച്ചാൽ പണി വേറെയും ... പയ്മെന്റ്റ് സിസ്റ്റം ഉള്ളത്കൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് വേണ്ടേ ... സൊ ആകെ മൊത്തത്തിൽ ചടങ്ങ് ഉണ്ട് ഇതിനു

"ദീപക് ഭായ് ... പയ്മെന്റ്റ് നമ്മുക് INR വേണ്ട ഡോളർ or ക്രിപ്റ്റോ മതി അതാകുമ്പോൾ സേഫ് ആണ്

"അഹ് best റിസ്ക് പിടിച്ച പരിപാടി ആണ് ഇതൊക്കെ , ഇത്രയും തലവേദന പിടിക്കാൻ എനിക്കു വയ്യ

രാകേഷ് ദീപക്കിനെ പറഞ്ഞു കോൺവിൻസ് ചെയ്യാൻ നോക്കി പക്ഷെ ദീപക് സമ്മതിച്ചില്ല .... അവൻ No പറഞ്ഞു

അവിടെ നിന്ന് പോയി ....

ദീപക് രാകേഷ് പറഞ്ഞ കാര്യം കമ്പ്ലീറ്റ് ആയി മറന്നു അവൻ ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്തു വരാൻ പോകുന്ന പ്രൊമോഷന് വേണ്ടി അവൻ ആത്മാർഥമായി തന്നെ പണി

💬 Comments

View all comments