0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 56K

...

"നിനക്കു ആ പാൽ വന്നപ്പോൾ പോയി മേടിച്ച എന്താ ...

"അത് അയാൾ അവിടെ വെച്ചിട്ട് പോകില്ലേ ...

"ഇന്ന് അയാൾക്കു പൈസ വേണ്ടത് കൊണ്ട് പോയില്ല ... ആകെ നാണം കേട്ട് രാവിലെ തന്നെ

ദീപക് എഴുന്നേറ്റു കട്ടിലിൽ ഇരുന്നു

"എന്ത് പറ്റി ?

"നീ എന്റെ ബ്രായുടെ മുകളിൽ കയറി കിടന്നതു കൊണ്ട് എനിക്കു അകത്തു ഒന്നും ഇടത്തെ ആണ് പോയി വാതിൽ തുറന്നതു .... അയാളുടെ രാവിലെ തന്നെ വഷളൻ നോട്ടം എന്തോ പോലെ

"നീ എന്തിനാ പോയി തുറന്നതു ... അകത്തു നിന്ന് പാൽ വെച്ചിട്ട് പോകാൻ പറഞ്ഞ പോരെ ...

"അന്നേരം അതൊന്നും ഓർത്തില്ല ....

"നിനക്കു അന്നേരം തന്നെ അവന്റെ കണ്ണിൽ ഒരു കുത്തു വെച്ച് കൊടുക്കാൻ വൈയായിരുന്നോ ? അയാളെ എന്തിനാ പറയുന്ന നീ കാണിക്കാൻ പോയിട്ട് അല്ലെ

"ദെയ് ദീപു രാവിലെ തന്നെ എന്റെ കൈയിൽ നിന്ന് ഒന്നും വാങ്ങരുത് ... അത്ര ഇതായിരുന്നേൽ എഴുന്നേറ്റു പോയി വാങ്ങിക്കാൻ വൈയെ എന്തിനാ ഇവിടെ കിടന്നു ഉറങ്ങുന്ന

സൗമ്യ ദേഷ്യപ്പെട്ടപ്പോൾ ദീപക് അടങ്ങി ...

"അഹ് ശരി വിട്ടേക് ... ഇനി അതും പറഞ്ഞു രാവിലെ വഴക് ഉണ്ടാകേണ്ട ....

സുന്ദയിൽ രാവിലെ ചെയുന്ന പതിവ് ക്ലീനിങ്ങും കാര്യവും ഒക്കെ കഴിഞ്ഞു വൈകിട്ട് സിനിമയ്ക്കു പോകാൻ റെഡി ആയി ....

തീയേറ്ററിൽ ഇരുന്ന് സിനിമ ഒക്കെ കണ്ടു ഇറങ്ങാൻ നേരം ദീപകിന്റെ പുറകിൽ നിന്ന് ഏതോ ഒരുത്തൻ സൗമ്യയുടെ ചന്തിയിൽ നോക്കി

"അളിയാ ... ആ

💬 Comments

View all comments