Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]
ചരക്കിന്റെ ചന്തി കണ്ടോ ഓ ഒന്ന് പിടിക്കാൻ തോന്നുന്ന ....
കേട്ട പാടെ ... ദീപക് കൈമുട്ട് പിന്നിലേക്ക് കൊണ്ടുപോയി വയറ്റിൽ ഇടിച്ചു ...
കൂടെ ഉള്ളവൻ ദീപക്കിനെ പിടിച്ചു തെള്ളി ....
"ബെൻചൂതു.... ആർക്കട മൈരേ എന്റെ പെണ്ണിനെ പിടിക്കേണ്ടത് എന്ന് ചോദിച്ചു ... അവന്റെ കരണതും ദീപക് ഒരണം പൊട്ടിച്ചു ...
സൗമ്യയും മോനും ആകെ പേടിച്ചു ... തീയേറ്ററിൽ വന്ന ബാക്കി ആൾകാർ ദീപകിനെയും അവരെയും പിടിച്ചു മാറ്റി....
കാറിൽ കയറിയ സൗമ്യ
"ദീപു നിനക്കു എന്താ പബ്ലിക് സ്പേസിൽ കിടന്നു വഴക്ക് ഉണ്ടാക്കാൻ വട്ടു ഉണ്ടോ ?
"പിന്നെ അവനു നിന്റെ ചന്തിക്കു പിടിക്കണം എന്ന് പറഞ്ഞാൽ ഞാൻ കേട്ടോണ്ട് നിൽക്കണോ ?
"ദീപു , സൗമ്യ നീട്ടി വിളിച്ചു ...
മോൻ കാറിൽ ഉള്ളത്കൊണ്ട് അവൾ തകിൽ പോലെ വിളിച്ചത് ആണ്
"എടാ പബ്ലിക് സ്പേസിൽ പലരും കമന്റ് അടിക്കും എന്ന് പറഞ്ഞു ... അവരെ ഒക്കെ ചെന്ന് അടിക്കാൻ പറ്റുമോ ?
"പിന്നെ എന്താ പിടിച്ചു കഴിഞ്ഞു ആണോ അടിക്കേണ്ടത് ... ഇവനെ പോലെ ഉള്ള ഞരമ്പൻ മാരെ ഒക്കെ സ്പോട്ടിൽ അടിക്കണം അല്ലാത്ത പിടിച്ചു കഴിഞ്ഞു അല്ല അടിക്കേണ്ടതു
"ശരി നീ വേഗം വണ്ടി വിടു ഇനി അവന്മാർ പുറകിൽ ഒന്നും വരാൻ നിൽക്കേണ്ട
"വന്നാൽ നല്ല മുട്ടൻ ഇടി കിട്ടും
"മതി മതി പോ വേഗം , സിനിമ കണ്ടതിന്റെ മൂഡ് കൂടി പോയി ....
അന്ന് രാത്രി ... സൗമ്യ ദീപകിന്റെ മൂഡ് ചേഞ്ച്
💬 Comments
View all comments