0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 56K

ചെയ്യാൻ വേണ്ടി മറ്റു പല കാര്യങ്ങളും പറഞ്ഞു ..

"അതെ ഇന്നലെ പറഞ്ഞ കാര്യം എങ്ങനാ ?

"ഏത് ?

"അഹ് മറന്നോ തടി കുറക്കാൻ ജോഗിങ് പോകുന്ന കാര്യം ...

"ഓ എനിക്കു വയ്യ

"എന്താ ദീപു പ്ളീസ് വാ ...

"നീ പോകൂ

"അഹ് ... ഞാൻ ഒറ്റക് പൊക്കോളാം പിന്നെ വീക്കെൻഡിൽ കളിയും ചോദിച്ചു വന്നേക്കരുത് ...

"ഓ അത് പറഞ്ഞു നീ ഭീഷണി വേണ്ട നാളെ മുതൽ ഓടാൻ പോകാം

അടുത്ത ദിവസം മുതൽ ദീപകിന്റെയും സൗമ്യയുടെ ലൈഫിൽ ജോഗിങ്ങും ഒരു പാർട്ട് ആയി മാറി ... പകുതിക്കു വെച്ച് പോകു നിർത്തും എന്ന കരുതി എങ്കിലും ഇപ്പോൾ അത് അവരുടെ ദിനചര്യയിൽ ഉൾപ്പെടുന്ന ഒരു കാര്യമായി മാറി ....

ദിവസങ്ങൾ മുന്നോട്ടു പോയി

ഒരു ദിവസം ദീപക് ഓഫീസിൽ ഇരികുമ്പോൾ , രാകേഷ് വിളിക്കുന്നു

"ദീപക് ഭായ് ... എവിടെയാണ്?

"ഞാൻ ഓഫീസിൽ ആട

"വൈകിട്ടു ഫ്രീ ആണേൽ കാണാൻ പറ്റുമോ ?

"പിള്ളേരുടെ പ്രോജക്ടിന്റെ കാര്യം അല്ലെ അത് നീ ഡീറ്റെയിൽസ് തന്ന മതി

"പിള്ളേരുടെ പ്രൊജക്റ്റ് അല്ല ഭായ് ഇത് വേറെ ഒരു കാര്യം സംസാരിക്കാൻ കൂടി ആണ് ...

"നീ പറ ... വെറുതെ builtup ഇടത്തെ

"നേരിൽ കാണുമ്പോൾ പറയാം ...

"എവിടെയാ ?

"സ്‌തീരം നമ്മൾ കാണുന്ന എവിടെയാ അവിടെ തന്നെ വായോ

ദീപക് ഫോൺ വെച്ച് ജോലി തുടർന്ന് ... വൈകിട് 7മണിയോടെ ദീപക് ഓഫീസിൽ നിന്ന് ഇറങ്ങി നേരെ രാകേഷ്

💬 Comments

View all comments