0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 56.1K

ചിന്ത അല്ലെ ...

"ഇതൊക്കെ ഒരു ഫാന്റസി അല്ലെ ....

സൗമ്യ ഒന്ന് സൂക്ഷിച്ചു നോക്കി ....

അതിന്റെ അർഥം എന്താ എന്ന് ദീപക്കിന് ഊഹിക്കാമായിരുന്നു ...

"എന്താ സൗമ്യ നിനക്കു ഇഷ്ടം അല്ലെ ഈ കഥ ഒക്കെ

"കഥ ഒക്കെ ഇഷ്ടമാ പക്ഷെ എനിക്ക് പേടി നിന്നെയാണ് ....

"മുംബൈയിലെ ജീവിതം അവസാനിപ്പിച്ചു നമ്മൾ ഇങ്ങോട്ട് വന്നപ്പോൾ ഞാൻ നിനക്കു ഒരു വാക് തന്നത് ആണ് ...

"അത് എപ്പോളും മനസ്സിൽ ഉണ്ടാക്കണം ...

"ഉണ്ടാകും എല്ലാത്തിനേക്കാളും എനിക്കു വെളുത്ത നീ അല്ലെ മോളെ

സൗമ്യ അത് കേട്ടതും മുഖത്തു ഒരു നാണം വന്നു ...

"പെണ്ണിന്റെ നാണം കണ്ടില്ലേ ...

"ശരിക്കും നിങ്ങൾ നമ്മുടെ കഥ എഴുതി നാട്ടുകാരെ അറിയിക്കാൻ പോകുവാണോ ?

"എടി അതിനു നമ്മുടെ ലൈഫിൽ നടന്നത് ആണെന്ന് ആർക്കും അറിയില്ലലോ ഇതൊക്കെ കഥാകാരന്റെ ഭാവനയിൽ വരുന്ന ഒരു സാങ്കല്പിക കഥ ആണെന്ന് അവർ വിചാരിക്കു

"ഓ ... എന്നാലും ഈ നാട്ടുകാർ എല്ലാം വായിച്ചിട്ട് ... അവർ എന്നെ ഓർത്തു കുലുക്കാൻ അല്ലെ

"ഓർത്തു കുലുക്കട്ടെ അതിനു ഇപ്പോൾ എന്താ ?

"ഹ്മ്മ് വ്യത്തികെട്ടവൻ നിന്റെ ഉള്ളിലെ ആ കുക്കോൽഡ് മനസ് പോയിട്ട് ഇല്ല ...

"അങ്ങനെ ഒന്നുമില്ല ...

"വേണ്ട കൂടുതൽ ഉരുളേണ്ട നിന്റെ മുണ്ടിനു അടിയിലെ മുഴുപ്പ് കണ്ടാൽ അറിയാം ...

"എന്താ നിനക്കു പിടിക്കണോ

"പോടാ വ്യത്തികെട്ടവനെ പോയി ഉറങ്ങു , എനിക്കു ഒന്ന് ഉറങ്ങണം

സൗമ്യയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അവൻ ബെഡിൽ

💬 Comments

View all comments