Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]
ചെയ്യുന്നതിന് എന്താ പ്രെശ്നം ...
"ഇയ്യെടാ കിസ് ചെയ്ത തുടങ്ങിയ നീയും നിർത്തില്ല ഞാനും നിർത്തില്ല .... എന്തായാലും 1 ദിവസം കൂടി കാത്തിരിക്കൂ ... ശനി മോന്റെ കുരുത്തക്കേട് ഞാൻ അങ്ങ് സാധിച്ചു തരാം .... അതാകുമ്പോൾ സൺഡേ കുറച്ചു ലേറ്റ് ആയി എഴുന്നേറ്റാലും സാരമില്ലലോ
"നാളെ നീ കണ്ണന്റെ സ്കൂൾ ബസ് വരുന്ന ടൈമിൽ റെഡി അയാൾ നിന്നെ ഞാൻ ഓഫീസിൽ ഇറക്കിയിട് പോകാം , ഇനി വണ്ടി ഇല്ലാത്തത്കൊണ്ട് ലേറ്റ് ആയി എന്ന വേണ്ട
സൗമ്യ ഒരു ചിരി ചിരിച്ചു അവന്റെ കൈ അവളുടെ വയറ്റിലേക് വെച്ച്
ദീപക് സൗമ്യ പിന്നിൽ നിന്ന് കെട്ടിപിടിച്ചു കിടന്നു ....
ഇതാണ് സൗമ്യയുടേയും ദീപകിന്റെയും ജീവിതം കൊച്ചു കൊച്ചു വഴക്കും പിണക്കവും ഉണ്ടേലും ... അവരുടെ ഉള്ളിൽ ഇപ്പോളും ആ പ്രണയം അത്പോലെ അവർ കത്ത് സൂക്ഷിക്കുന്നു ....
അടുത്ത 2 ദിവസവും സൗമ്യ ഓഫീസിൽ ആക്കിയിട് ആണ് ദീപക് ഓഫീസിൽ പോയത് ....
ഓഫീസിൽ ജോലിക്കു ഇടയിൽ ദീപക് :
ഫോൺ എടുത്തു ആരെയോ വിളിച്ചു
"ഹലോ
"ദീപക് ഭായ് , ബോലോ
"സുഖമാണോ ?
"ആണ് ഭായ് നിങ്ങൾക്കോ ?
"അഹ് ഇങ്ങനെ പോകുന്നു
പരസ്പരം സംസാരിച്ച ശേഷ ദീപക്
"എടാ , പ്രൊജക്റ്റ് എന്തേലും ഉണ്ടോ ചെയ്യാൻ ,
"തോന്നി , പെട്ടന്ന് ഒരു വിളി കണ്ടപ്പോൾ ...
"ഹേ , മാൻ കുറച്ചു ആയില്ലേ ... ഇപ്പൊ
"അഹ് പുതിയ ബാച്ച് പിള്ളേർ വന്നത് അല്ലെ ഒള്ളു .... എന്തായാലും 2-3 മാസം പിടിക്കും ... ഇതിനു ഇടയിൽ ഇതെല്ലം വർക്ക് വേരുവാണേ അറിയികാം
"ഒന്ന് വേഗന് ആയിക്കോട്ടെ
"എന്റെ ദീപക് ഭായ് , മാസം 60-70K സാലറി വാങ്ങുന്ന നിങ്ങൾ ഇങ്ങനെ കാശിനു ആർത്തി കാണിക്കരുത് ....
"എന്റെ പൊന്നു രാകേഷേ , നീ ബാച്‌ലർ അല്ലെ ഒരു ഫാമിലി മാൻ ആയി നോക്ക് അപ്പൊ അറിയാം ഈ കിട്ടുന്ന സാലറി ഒക്കെ വളരെ കുറവ് ആണെന്ന്
"ഹ്മ്മ് സത്യം പറഞ്ഞ നിങ്ങളുടെ കാശിന്റെ ആവിശ്യം കാണുമ്പോൾ കെട്ടാനെ തോന്നുന്നില്ല
"ഹ്മ്മ് ശരി , നീ വിചാരിച്ച എന്തേലും ഒപ്പിച്ചു തരാൻ പറ്റും
ഫോൺ കട്ട് ആയി .....
ഇപ്പൊ വിളിച്ചത് ആരെ ആകും എന്നല്ലേ .... രാകേഷ് ദീപകിന്റെ ഫ്രണ്ട് ആണ്
💬 Comments
View all comments