Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]
ദീപക് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ...
"ചുമ്മാ ഇര്രിക് , മോൻ അപ്പുറത് ഉണ്ട് ....
"അവൻ ഹോംവർക് ചെയുവാ ,
അതും പറഞ്ഞു സൗമ്യയുടെ പിന്നിലൂടെ ഇടുപ്പിൽ പിടിച്ചു ...
"ദീപു വെറുതെ ഇരിക് ... പോയി കുളിക്കാൻ നോക്ക് ... ഇല്ലേൽ എന്നെ ഈ ചപ്പാത്തി ചുടാൻ ഒന്ന് സഹായിക് ....
"അതല്ലേ ഞാൻ ഈ സഹായിച്ചുകൊണ്ട് ഇരിക്കുന്ന ...
"സൗമ്യ അവന്റെ കൈ ഇടുപ്പിൽ നിന്ന് എടുത്തു മാറ്റി .... ഇങ്ങനെ മോൻ എന്നെ സഹായിക്കേണ്ട .... നല്ല ചൂട് ചട്ടുകം ആണ് കൈയിൽ ഇരിക്കുന്ന .... ഞാനും തിരിച്ചു ഒന്ന് സ്നേഹികട്ടെ ...
ദീപക് അവളുടെ പിന്നിൽ ഒന്നുടെ ഉമ്മ വെച്ച് ആ സമയം സൗമ്യ ചട്ടുകം കാണിച്ചു പേടിപ്പിച്ചു ... ദീപക് ചിരിച്ചുകൊണ്ട് റൂമിലേക്കു പോയി ....
ഡ്രസ്സ് മാറി വന്ന ദീപക് സൗമ്യ ചപ്പാത്തി ചുടാൻ സഹായിച്ചു .... അന്നത്തെ ഓഫീസിൽ കാര്യവും ... കൊച്ചു കൊച്ചു വിശേഷം ഒക്കെ പങ്കു വെച്ച് ...
ചപ്പാത്തി ചുട്ടു കഴിഞ്ഞ കുളിക്കാൻ പോകാൻ സൗമ്യ കൂടി വിളിച്ചു ....
"പോ മനുഷ്യ ഇന്ന് വല്ലാത്ത ഇളക്കം ആണെല്ലോ ... 1
"അത് പിന്നെ ദേഷ്യപെടുന്ന നിന്റെ മുഖം കണ്ടപ്പോൾ കണ്ട്രോൾ പോയി ....
"സുഖിപ്പിച്ചത് മതി ... മര്യാദക്ക് കുളിച്ചിട് വാ എനിക്കു വിശക്കുന്നു ...
"ദുഷ്ട , ഞാൻ ഇവിടെ ഇത്രയും സ്നേഹത്തോടെ വിളിച്ചിട്ടും അവൾക്കു വരാൻ വയ്യ ....
"ആവിശ്യത്തിന് നിന്റെ കൊതി ഒക്കെ ഞാൻ മാറ്റി തരുന്നുണ്ട് , വെറുതെ ചെക്കന്റെ മുന്നിൽ വെച്ച കൂടുതൽ റൊമാൻസ് കാണിച്ചു , നാണംകെടുത്താതെ പോ ....
"മ്മ്മ് ആയിക്കോട്ടെ മാഡം ....
അത്താഴം എല്ലാം കഴിഞ്ഞു 2 പേരും റൂമിൽ കയറി .... കണ്ണൻ മോനെ കുറച്ചു നാൾ ആയി ഒറ്റക് കിടത്തി ആണ് ശീലിപ്പിക്കുന്നതു ...
കുളിച്ചിട്ട് വന്ന സൗമ്യ ദീപക് തന്റെ അടുത്തേക്ക് പിടിച്ചു ഇരുത്തി ....
"ദെയ് ഇന്ന് പരിപാടി ഒപ്പികം എന്ന് നീ വിചാരിക്കേണ്ട ... നാളെ എനിക്കു ജോലിക്കു പോകേണ്ടത് ആണ് ....
"ഓ എപ്പോളും ജോലി ജോലി ....
"ഓ ... നിനക്കു രാവിലെ 7മാണി വരെ കിടന്നു ഉറങ്ങാം എനിക്കു 5:45 ആകുമ്പോൾ എഴുന്നേൽക്കണം
"എങ്കിൽ ഒന്ന് കിസ്
💬 Comments
View all comments