0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 29653

ആയി കിടന്നു ഉറങ്ങാൻ പറ്റുന്ന മറ്റേ മാസ അവസാനം ആകുമ്പോൾ മോന് പനി വരല്ലേ എന്ന് പ്രാർത്ഥിച്ചു ആണ് ഡെയിലി കിടക്കുന്ന

"എല്ലാ കഷ്ടപ്പാടിനും ദൈവം ഫലം തരും പക്ഷെ ഫാമിലി മറന്ന് പോകരുത്

"ഞാൻ എപ്പോളാ ഫാമിലി മറക്കുന്ന

"നിന്റെ കുടി കുറച്ചു കൂടുതൽ ആയിരുന്നു ഇടക്ക് ...

"അത് കുറച്ചില്ലേ ... ഇപ്പോൾ ലിമിറ്റിനു അല്ലെ ...

"ആരാ രാകേഷ് ആണോ നിന്നക് കമ്പനി ഞാൻ അവനെ ഒന്ന് കാണട്ടെ

"പൊടി പാവം അവൻ അല്ല .... ഇത് എന്റെ പുതിയ ഫ്രണ്ട് ആൻഡ് മൈ ബിസിനസ് പാർട്ണർ ഋഷികേശ്

"അതാരാ ...

"ഇവിടെ ഉള്ളതാ .... ഹിന്ദിക്കാരൻ അവൻ റിച്ച ആണ് .... അവന്റെ പുതിയ കാർ ഷോർറൂം ബിസിനസ് എനിക്കു partnership തരാം എന്ന് പറഞ്ഞിട്ട് ഉണ്ട് ...

"ഹേ ... ഇനി അതും ഉണ്ടോ ? ഇതിനും എല്ലാം എവിടെയാ സമയം

"അതിനു എന്താ അതൊക്കെ നടക്കും ഈ അംബാനിയും യുസഫ് അലി ഒക്കെ ഇത്രയും ബിസിനസ് നടത്തുന്ന ഒറ്റക് ആണോ അല്ലാലോ

"ഓഹ് നീ അംബാനി ആകാൻ നോക്കുവാനോ ?

"എന്തേ ഞാൻ അംബാനി ആയാൽ നടക്കില്ല

"ഹ്മ്മ് നമ്മുക്ക് എന്തിനാ ദീപു ഓവർ luxury, ബിസിനസ് ഒക്കെ, ഇപ്പൊ ദൈവം സഹായിച്ചു എല്ലാം നല്ല രീതിൽ തന്നെ അല്ലെ പോകുന്ന ...

"എടി ലൈഫ് മുന്നോട്ടു അല്ലെ പോകുന്ന സൊ നമ്മൾ multi സോഴ്സ് ഇൻകം വരാൻ ഉള്ള വഴി നോക്കണം ....

"അഹ് ... എന്താ എന്ന് വെച്ച ആയിക്കോ ... ഇനി ഞാൻ അയ്യിട് തല ഇട്ടു ... നമ്മുടെ ഇടയിൽ വഴക്ക് പിടിക്കുന്നില്ല ... എല്ലാം നോക്കി കണ്ടു ചെയുവാ ... നഷ്ടം ഉണ്ടാകരുത്

"ഹേ അതൊക്കെ ഞാൻ നോക്കിയും കണ്ടും ചെയ്തോള്ളം

ദീപക് ഇപ്പോൾ ഭയങ്കര സന്തോഷവാൻ ആണ് ....

ദിവസങ്ങൾ മുന്നോട്ടു പോയി ....

വെബ്സൈറ്റ് നല്ലപോലെ സ്റ്റോറീസ് പോസ്റ്റ് ആകാനും റീച് ആകാനും തുടങ്ങി ... സ്റ്റോറി പോസ്റ്റിംഗും മറ്റു കാര്യങ്ങൾ ഒക്കെ രാകേഷ് സെറ്റ് ആക്കിയ മറ്റൊരു പയ്യൻ ആണ് ചെയുന്നത് എങ്കിലും സുബ്സ്ക്രൈബിഷൻ പയ്മെന്റ്സ് .... വ്യൂസ് അൽഗോരിതം അങ്ങനെ ഉള്ള കാര്യങ്ങൾ ദീപക് തന്നെ നോക്കി ....

ആദ്യത്തെ സുബ്സ്ക്രൈബിഷനും പയ്മെന്റ്റ് ഒക്കെ നോക്കി അവൻ .... അതിലെ

💬 Comments

View all comments