Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]
വന്നു ....
ദീപക്കിന് സന്തോഷം ആയി ... ഇത്ര പെട്ടന്നു ഇതൊക്കെ റീച് ആയതിൽ
റീച് കൂടി വരുന്ന അനുസരിച്ചു ദീപകിന്റെ ജോലി കൂടി വന്നു ... പിന്നെ പൈസയും കിട്ടി തുടങ്ങി .... മാസങ്ങൾ മുന്നോട്ടു പോയി
സൗമ്യക്ക് പുതിയ ഗോൾഡും , പുതിയ കാറും സാമ്പത്തികം നല്ല പോലെ കൂടി .....
ഒരു സൈഡ് ഫിനാൻഷ്യൽ ഫ്രീഡം കൂടി വന്നപ്പോൾ മറ്റൊരു വശത്തു ദീപകിന്റെയും സൗമ്യയുടെ ഒരുമിച്ചു ഉള്ള ക്വാളിറ്റി ടൈം വളരെ അധികം കുറഞ്ഞു ....
ജോലിയിലെ തിരക്ക് മനസിലാക്കി സൗമ്യ പലതും കണ്ണ് അടച്ചു ....
ആകെ അവൾക്കു കിട്ടിയത് sat നൈറ്റ് കിട്ടുന്ന സമയം ആയിരുന്നു .... അവൾ പരാതി ബോധിപ്പിച്ചു ....
"എടാ , നീ ഇപ്പൊ ഞങ്ങളുടെ കൂടെ സമയം സ്‌പെൻഡ് ചെയുന്നത് വളരെ കുറവ് ആണ് കെട്ടോ
"ഹേ ... അപ്പൊ ഇപ്പൊ നിന്റെ അടുത്ത് ഇരിക്കുന്ന ആരാ ?
"ഓ ... അതല്ല പറഞ്ഞ .... നീ എപ്പോളും ലാപ് ആയി പണി എടുത്തോണ്ട് ഇരിക്കുവാ ... പണ്ടൊക്കെ ജോലി കഴിഞ്ഞു വന്നു എത്ര സമയം എന്റെയും കണ്ണന്റെയും കൂടെ ചിലവഴിക്കുമായിരുന്നു ...
"ഹ്മ്മ് എടി , നീ കാണുന്ന അല്ലെ പണ്ടത്തെ പോലെ അല്ലാലോ ജോലി ഉണ്ട് ... പിന്നെ ഞാൻ സമയം നോക്കാതെ ഈ പണി എടുക്കുന്ന ന്തിനാ നിന്നെയും മോന്നെയും നല്ലപോലെ നോക്കാൻ അല്ലെ ... ഇപ്പൊ അത്കൊണ്ട് ഫിനാൻഷ്യൽ ഫ്രീഡം നമ്മുക് കിട്ടി ഇല്ലേ ... ഇനി നാട്ടിൽ വീട് ഒന്ന് പുതുക്കി പണിതു കൊടുക്കണം .... അച്ഛൻ കുറെ ആയി പറയുന്നു ....
"എങ്കിലും വീക്കിലി ഈ കുരുത്തക്കേട് ഒപ്പിക്കാൻ നീ ലേറ്റ് ആയാലും വരുന്നുണ്ടല്ലോ ... അത്പോലെ സംസാരിക്കാൻ വന്നാൽ എന്താ ?
"ഇപ്പോളും സംസാരിക്കുന്നില്ല ...
"ദെയ് എനിക്കു ദേഷ്യം വരുന്നു
"ശരി ഞാൻ സമയം കണ്ടെത്താം ....
"നീ കമ്പനിക്കു അല്ല പുറത്തു പണി എടുക്കുന്ന അറിഞ്ഞാൽ പ്രശ്നം ആകില്ലേ ....
"ഹേ ഇത് അങ്ങനെ ഒഫീഷ്യൽ അല്ലാലോ പാർട്ട് ടൈം അല്ലെ ....
"എങ്കിലും നമ്മുടെ ഇത് ഒരു overnight success പോലെ ആണോ ?
"പൊടി overnight success ഞാൻ എത്ര വർഷം ആയി കഷ്ടപെടുവാ ... ഇപ്പോളാണ് സത്യത്തിൽ എനിക്കു ഒന്ന് സമാധാനം
💬 Comments
View all comments