0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 29635

"വൗ , ഭംഗിരാ ടേസ്റ്റ് ....

"അതാണ് ...

"അവിടെന്ന് കിട്ടി ഈ കുട്ടു

"യൂട്യൂബ് മാന്

"ഹ്മ്മ് നീ ബാച്‌ലർ ആയോണ്ട് കുക്കിംഗ് നല്ല വശം ആണല്ലേ .... എനിക്കു പിന്നെ എല്ലാം ഭാര്യയുടെ സഹായം വേണം കുക്ക് ചെയ്യാൻ

"സുഖം അല്ലെ ....

"കെട്ടുന്നത് അത്ര സുഖം ഉള്ള പരിപാടി അല്ല അളിയാ , നല്ല കഷ്ടപ്പാടാ

"നീ എന്താ കെട്ടാത്ത ?

"മനസിന് ഇഷ്ടപെട്ടത് ഒന്നും വന്നില്ല .... പിന്നെ അച്ഛനും അമ്മയും ഒന്നും ഇല്ലാത്ത എനിക്കു ആര് പെൺ തരാൻ ?

"ബാച്ച്ലർ ലൈഫ് അടിപൊളി ആണ് ... യൂ എന്ജോയ് മാന്

സൗമ്യ യുടെ കാൾ വന്നു

"എവിടെയാണ് , സമയം 10 കഴിഞ്ഞു വരാൻ ഉദ്ദേശം ഇല്ലേ ?

ഫോൺ എടുത്തപ്പോൾ തന്നെ സൗമ്യയുടെ വാഗാ ചാട്ടം ആണ്

"ദെയ് വരുന്നു 10 min

ഫോൺ വെച്ച ദീപക് : കണ്ടോ ഇതാണ് അവസ്ഥ , സമാധാനം ആയി ഒന്ന് വെള്ളമടികാൻ പോലും സമ്മദിക്കില്ല ...

ദീപക് ഒരു പെഗ്ഗ് കൂടി എടുത്തു അടിച്ചു ....

"എടാ ,, നീ ഡ്രൈവ് ചെയ്യുമോ , ഇല്ലേൽ നില്ക്കു ഞാൻ ഡ്രൈവറിനെ പറഞ്ഞു വിടാം ....

കുടിച്ചത് കുറച്ചു കൂടി പോയത് കൊണ്ട് ... ദീപക്കിനെ ഋഷിയുടെ ഡ്രൈവർ വീട്ടിൽ കൊണ്ട് ആക്കി ....

വാതിൽ തുറന്ന ദീപക്കിനെ കണ്ടു ദേഷ്യം വന്ന സൗമ്യ കൊണ്ട് ആകാൻ ചെന്ന ഡ്രൈവറിന് നല്ല വഴക്ക് പറഞ്ഞു ....

ദീപക് പുറത്തു നിന്ന് ഫുഡും കഴിച്ചു എന്ന് അറിഞ്ഞപ്പോൾ അവൾക്കു ഒന്നുടെ ദേഷ്യം ആയി ... രാത്രി 11 വരെ ഉറങ്ങാതെ ഒരുമിച്ചു കഴിക്കാൻ നോക്കി ഇരുന്ന അവൾക്കു സങ്കടം ആയി ....

ആ പേരും പറഞ്ഞു 2 പേരും നല്ല അടി ആയി ....

ദീപക്കിന് അത് വിഷമം അയ്യോണ്ട് കുറച്ചു ദിവസം പിന്നെ വെള്ളം അടി കാര്യം ഒന്നും ഇല്ലാത്ത ജോലി കഴിഞ്ഞ നേരെ വീട്ടിൽ വന്നു ...

1 മാസം വലിയ കൊഴപ്പം ഇല്ലാത്ത പോയി ... 1 മാസം കഴിഞ്ഞതും deeepak ഉണ്ടാക്കിയ സൈറ്റ് പെയ്യേ റീച് ആയി തുടങ്ങി ആദ്യം ഋഷി തന്നെ കുറച്ച കഥ ഒക്കെ പോസ്റ്റ് ചെയ്തു ... പിന്നെ പെയ്യേ വ്യൂസും സുബ്സ്ക്രൈബിഷൻ ഒക്കെ കൂടി

💬 Comments

View all comments