0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 29611

കഴിഞ്ഞു ഋഷിയും ദീപകും ഋഷിയുടെ വീട്ടിൽ ആണ് വെബ്സൈറ്ററിനു വേണ്ടി ഒത്തു കൂടുന്നത് ... പിന്നെ കുട്ടത്തിൽ വെള്ളം അടി വേറെ ....

അല്ലേലും ഏത് ശത്രു ആണേലും ഒരുമിച്ച് ഇരുന്ന് 10 ദിവസം വെള്ളം അടിച്ചാൽ നല്ല കുട്ടുകാർ ആക്കും എന്ന് ആണെല്ലോ പറയാറ് ... അതാണല്ലോ മദ്യത്തിന്റെ പവർ ..

1മാസം കൊണ്ട് ദീപക് എല്ലാം റെഡി ആക്കി കൊടുത്തു .....

ആദ്യത്തെ കുറച്ചു നാൾ വലിയ കാര്യമായ അനക്കം ഒന്നും വെബ്സൈറ്റ് വന്നില്ല ... ദീപക് തന്നെ വിചാരിച്ചു ഋഷിക് വട്ട് ആണെന്ന്

എന്തായാലും പൈസ കിട്ടിയത് കൊണ്ട് ദീപക് പിന്നെ കൂടുതൽ ആ കാര്യത്തിൽ സംസാരിച്ചു ഇല്ല ... പിന്നെ ഇവർക്കു ഇടയിൽ വെള്ളം അടി കുറച്ചു ആയി കൂടി വരുന്നുണ്ട് .... മിക്ക ദിവസവും ദീപക് മദ്യപിച്ചു ആണ് വീട്ടിൽ എത്തുന്നത് .... പക്ഷെ ഓവർ അല്ല എന്ന മാത്രം

റിഷികും ദീപക്കിനെ നല്ലപോലെ ബോധിച്ചു അതുകൊണ്ട് .... ഋഷി പുതിയത് ആയി തുടങ്ങാൻ പോകുന്ന സെക്കന്റ് ഹാൻഡ് കാർ ഷോറൂം ബിസിനെസ്സിൽ പാർട്ണർ ആകാൻ താല്പര്യം ഉണ്ടോ എന്ന ചോദിച്ചു

"പാർട്ണർ ആകണം എങ്കിൽ ക്യാഷ് വേണ്ടേ ഋഷി ?

"ക്യാഷ് ഒക്കെ വരുമല്ലോ ദീപു ...

"നമ്മുടെ സൈറ്റ് ഒന്ന് ഓൺ ആകട്ടെ , അല്ലേൽ തന്നെ ഞാൻ ഉടനെ തുടങ്ങുന്ന കാര്യം ഒന്നുമല്ല പറഞ്ഞത് ...

"അഹ് ... നോക്കാം പക്ഷെ ഉള്ള കാര്യം പറയാലോ ആ വെബ്സൈറ്റ് ചത്ത അവസ്ഥ ആണ് നീ എന്തിനാ ആ വെബ്സൈറ്റ് വേണ്ടി അത്രയും ക്യാഷ് ചിലവ് ആക്കിയത് ?

"എടാ , അല്ലേലും ബിസിനസ് അങ്ങനെ ആണ് സാലറി പോലെ പെട്ടന്നു reward കിട്ടില്ല ... ടൈം എടുക്കും , നീ നോക്കിക്കോ .... 6 മാസം കഴിഞ്ഞു നീ ഈ കാര്യം തിരുത്തി പറയും

"നമ്മുക്ക് നോക്കാം , ഞാൻ ആ വെബ്സൈറ്റ് ശോകം അവസ്ഥയിൽ ആണെന്ന് നിന്നോട് പറഞ്ഞതാ ... ബൂസ്റ്റ് ചെയ്‌തെങ്കിലും വലിയ റീച് ഇല്ല

"അതൊക്കെ വന്നോളും

"നീ ഒരണം കൂടി കഴിക്ക് , എന്നിട് ആ കിച്ചന്റെ ലെഗ്ഗ് പീസ് എടുത്ത് അങ്ങോട്ട് കഴിക്ക ഞാൻ spcl മസാല ഇട്ടു ട്രൈ ചെയ്ത സാധനം ആണ്

ദീപക് ആ ചിക്കൻ ഫ്രൈ കഴിച്ചു ....

💬 Comments

View all comments