0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 29603

ആളെ നോക്കണം ....

സൗമ്യ ചിരിച്ചു കൊണ്ട് സ്കൂട്ടർ കയറി ഒരു റൌണ്ട് മോനെ വെച്ച ഓടിച്ചിട്ട് വന്നു ....

ഓടിച്ചു തിരിച്ചു വന്നു

"ഹ്മ്മ് , തൽക്കാലത്തേക്ക് നിന്നോട് ഉള്ള പിണക്കം ഞാൻ അവസാനിപ്പിക്കുന്നു .... പക്ഷെ അടുത്ത തവണ എന്റെ വാഗാ ഒരു വിട്ടുവീഴ്ചയും പ്രതിഷിക്കേണ്ട ....

"ഓ ശരി മാഡം .... എങ്കിൽ ഇനി വാ നമ്മുക് എടുത്തു വെച്ച ചായ കുടികാം

ദീപകിന്റെ സൗമ്യയുടെ പിണക്കം മാറി ....

അന്ന് രാത്രി ഉറങ്ങാൻ കിടക്കുന്ന ടൈം .....

"എന്ത് പറ്റി , കണ്ണന്റെ കൂടെ കിടക്കുന്നില്ല ....

"ഓ .. അപ്പോൾ ഞാൻ ഇല്ലാതെ ആണല്ലേ നിനക്കു ഇഷ്ടം ..

"അയ്യോ അങ്ങനെ പറയല് കുറച്ചു ദിവസം എന്നെ വേണ്ടായിരുന്നാലോ ?

"അത് നിന്റെ കയ്യിൽ ഇരിപ്പിന്റ ആണ് ,,,

"ഹ്മ്മ് കയ്യിൽ ഇരിപ് ,

"ഇന്ന് കണ്ണൻ എന്നോട് പറയുവാ , അച്ഛൻ പിണങ്ങി തന്നെ ഇരുന്ന മതി

അതാകുമ്പോൾ 'അമ്മ എന്റെ കൂടെ എപ്പോളും കിടകുമല്ലോ എന്ന്

"അവൻ അങ്ങനെ പറഞ്ഞോ ?

"ഹ്മ്മ് .... നിങ്ങളുടെ അല്ലെ മോൻ ... , അത് ഇരിക്കട്ടെ ,,, പ്രൊമോഷൻ കിട്ടാതെ അങ്ങനെ സ്കൂട്ടർ വാങ്ങിയത് ?

"അത് ഒക്കെ വാങ്ങി ...

"പറ ?

"നിന്നോട് പറഞ്ഞ വാക് ഞാൻ പാലിച്ചല്ലോ , അത് പോരെ

"എങ്കിലും എന്നിക്കു അറിയേണ്ടേ ... ഇനി കടം വാങ്ങിയോ നിങ്ങൾ അതോ emi ഇട്ടു എടുത്തോ ?

"കടവും വാങ്ങിയില്ല , emi എടുത്തില്ല ... റെഡി പേയ്‌മെന്റിനു തന്നെ വാങ്ങി ...

"അത് എങ്ങനെ ?

"രാകേഷ് ഹെല്പ് ചെയ്തു ..... പുതിയ ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കാൻ ഒരു client റെഡി ആക്കി തന്നു ....

"അത് എന്ത് സോഫ്റ്റ്‌വെയർ ആണ് ?

"അത് ഒന്നും പറഞ്ഞ നിനക്കു മനസിലാകില്ല ....

"ഓ വലിയ ജാഡ ...

അന്നത്തെ രാത്രി 2പേരും സമാധാനം ആയി കിടന്നു ഉറങ്ങി ....

അടുത്ത ദിവസം മുതൽ ദീപക് ഋഷി പറഞ്ഞ website തയാർ ആക്കാൻ തുടങ്ങി ....

ആഴ്ചകൾ ആയി ദീപക് അതിന്റെ പുറകെ ആണ് ....

ദീപകും ഋഷിയും തമ്മിൽ ഉള്ള സൗഹ്രദം ഇതിനോട് ഒപ്പം നല്ല രീതിൽ വളർന്നു .... മിക്ക ദിവസം ഓഫീസിൽ

💬 Comments

View all comments