0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 29602

ഓ പിണക്കം മാറ്റാൻ ഉള്ള വരവ്വ് ആണ് , ഇപ്പൊ ഞാൻ അങ്ങ് നിന്ന് തരാം

അവൾ ചായ എടുത്തു നേരെ ടേബിൾ ഇരുന്നു ...

ദീപക് സൗമ്യ തന്നെ നോക്കി എങ്കിലും അവൾ മൈൻഡ് ചെയ്തില്ല ....

ദീപക് തന്നെ കുറെ നേരം ആയി നോക്കി ഇരിക്കുന്ന കണ്ടു അവൾ ക്ഷമ കേട്ടു

"എന്താ മനിഷ്യ നിങ്ങൾ എന്നെ ആദ്യം കാണുന്ന പോലെ ഇങ്ങനെ നോക്കി ഇരിക്കുന്ന ?

"ഹേ വെറുതെ നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ ?

"ഇല്ല മാറില്ല , നിനക്കു തോന്നുമ്പോൾ വഴക് ഉണ്ടാകാനും നിനക്കു തോന്നുമ്പോൾ വന്നു മിണ്ടാനും ഞാൻ നിന്റെ ഓഫീസിലെ ജൂനിയർസ് അല്ല , എനിക്കും ഉണ്ട് സെല്ഫ് റെസ്‌പെക്ട്

"ഓ ശരി സമ്മതിച്ചു എന്റെ ഭാഗത്തു ആണ് തെറ്റ് , സോറി ...

"ഓ സോറി പറഞ്ഞ എല്ലാം തീരും അല്ലെ ?

"ഇല്ല സോറി പറഞ്ഞാൽ മാത്രം തീരില്ല , അത്കൊണ്ട് നീ ഒന്ന് താഴെ വരെ വാ ...

"എന്തിനാ ?

"അത് വന്നിട്ടു പറയാം ...

"ഓ സമാധാനം ആയിട്ട് ഒന്ന് ചായ കുടിക്കാനും സമ്മദിക്കില്ല ,,,

"ചായ ഒക്കെ വന്നിട്ടു കുടിക്കാം ,

ദീപക് സൗമ്യയെ മോനെയും വിളിച്ചോണ്ട് താഴെ പോയി ....

സൗമ്യയോടും മോനോടും കണ്ണ് അടക്കാൻ പറഞ്ഞു ... അവൻ കവർ ചെയ്തു വെച്ച സ്കൂട്ടർ റിവിൽ ചെയ്തു ....

കണ്ണ് തുറന്ന കണ്ണൻ : ഹായ് 'അമ്മ സ്കൂട്ടർ

അത് കേട്ട് സൗമ്യ കണ്ണ് തുറന്നു ....

ദീപക് അവൾക്കു നേരെ സ്കൂട്ടറിന്റെ കീ നീട്ടി ....

അവൾക്കു ഇഷ്ടപെട്ട ഗ്രേ കളർ ഹോണ്ട ആക്ടിവ ആയിരുന്നു അത്

"ഇതാ നീ ആഗ്രഹിച്ച പുത്തൻ സ്കൂട്ടർ ,

"അവൾക്കു സന്തോഷം ആയി അവൾ ദീപക്കിനെ കെട്ടിപിടിച്ചു ... അത് കഴിഞ്ഞു ആണ് അവൾ ഓർത്തത് പിണക്കത്തിൽ ആണെല്ലോ എന്ന്

അവൾ കള്ളാ പിണക്കം കാണിച്ചു .....

"ഓ പുതിയ സ്കൂട്ടർ വാങ്ങി തന്നു എന്റെ പിണക്കം മാറ്റം എന്ന് വിചാരിക്കേണ്ട

"ഓ എന്നിട്ടു നിനക്കു എന്നോട് പിണക്കം മാറ്റാൻ വയ്യ ... എങ്കിൽ ശരി നീ പിണക്കം മാറ്റിയിട്ട വാ അപ്പൊ വണ്ടിയുടെ കീ തരാം ....

സൗമ്യ കീ തട്ടി പറിച്ചു ....

"ഇയ്യെടാ .... അതിനു വേറെ

💬 Comments

View all comments