Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]
അടുത്ത പോകാൻ വാശി പിടിക്കുന്നു
"ദീപു ഇവൻ ഫുഡ് കഴിക്കുന്നില്ല .... വഴക്ക് പറഞ്ഞെ ...
"എന്തിനാ അവൻ ഫുഡ് കഴിക്കാത്ത
"അവനു നാട്ടിൽ പോകണം എന്ന് ....
"നീ പോകുന്നില്ലേ ...
"അത് അംഗം ദീപു 2 ആഴ്ച അല്ലെ ആയുള്ളൂ ഞാൻ പുതിയ കമ്പനി ജോയിൻ ചെയ്തിട്ട് ഉടനെ അങ്ങനെ ലോങ്ങ് ലീവ് ചോദിക്കുന്നത്
" ഓ ... എങ്കിൽ പിന്നെ എന്ത് ചെയ്യും
"അച്ഛാ ... പ്ളീസ് അച്ഛാ ... ഞാൻ നാട്ടിൽ പോകോട്ടെ ,,,, ഇവിടെ 'അമ്മ ജോലിക്കു പോയാൽ ഞാൻ ബോർ അടിക്കും ...
"നിനക്കു കളിക്കാൻ അവിടെ ഫ്രണ്ട്സ് ഉണ്ടാലോ പിന്നെ എന്തിനാ ബോർ അടി
"എനിക്കു നാട്ടിൽ പോകണം ... അപ്പുപ്പനെയും അമ്മുമ്മയെ കണ്ടിട്ട് എത്ര നാൾ ആയി ....
"അടുത്ത വെക്കേഷന് പോകാല്ലോ ഈ തവണ ലീവ് ഇല്ലാത്തത്കൊണ്ട് അല്ലെ ...
"ഞാൻ പൊക്കോളാം ... എനിക്കു ട്രെയിൻ ടിക്കറ്റ് എടുത്തു താ ...
"ഓ പിന്നെ ... നിന്നെ ഒറ്റക് വിടാൻ പോകുവാലെ
"അച്ഛാ പ്ളീസ് .... എനിക്കു പോകണം ...
"ശരി ശരി ഞാൻ നോക്കട്ടെ കുട്ടുകാർ ആരേലും നാട്ടിൽ പോകുവാണേൽ അവരുടെ കൂടെ അയക്കാം
"തങ്ക യൂ അച്ഛാ ...
"ദീപു ... അവന്റെ തുളത്തിനു നില്കുവാണോ ?
"പോട്ടെടി ... അച്ഛനും അമ്മക്കും നമ്മൾ ചെല്ലത്തിനു തന്നെ വിഷമം ആണ് അത് പിന്നെ ഇവൻ ഇങ്ങനെ വാശി പിടിക്കുന്നു എന്ന് അറിഞ്ഞാൽ അവർക്കും വിഷമം ആകും
"അപ്പൊ ഞാൻ ഇവിടെ ഒറ്റക് ആകില്ലേ ...
"പിന്നെ നീ ഒറ്റക് നിന്ന എന്താ ഇപ്പൊ കുഴപ്പം,നിന്നെ ആരും തട്ടികൊണ്ട് പോകില്ലലോ അവിടെ അപ്പുറത്തും ഇപ്പറത്തും ആള് ഇല്ലേ ... പിന്നെ രാവിലെ ഓഫീസിൽ പോയി വൈകിട് വീട്ടിൽ വന്ന കുറച്ചു സമയം ഉറങ്ങുന്ന അല്ലെ ഒള്ളു
"ഓ ... എങ്കിൽ പിന്നെ അച്ഛനും മോനും കൂടെ എന്താ എന്ന് വെച്ചാൽ ആയിക്കോ ....
കണ്ണൻ 25 ഡേയ്സ് വെക്കേഷന് അയ്യിട് നാട്ടിൽ പോയി ... ദീപക് വരാനും 1 മാസം എടുക്കും ... തിരിച്ചു ദീപക് നാട്ടിൽ പോയി കണ്ണനെ കുട്ടി തിരിച്ചു വരാം എന്ന ദാരണയിൽ ആയിരുന്നു
2 ആഴ്ച കഴിഞ്ഞു ഒരു രാത്രി ദീപക് നല്ല ഉറക്കത്തിൽ ആണ് ...
പെട്ടന്നു ദുസ്വപ്നം
💬 Comments
View all comments