0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]

Author : Renuka Read All Parts 40.7K

പുതിയ കഥ എഴുതുന്നതും അങ്ങനെ ഒക്കെ ...

ദീപക് പുതിയ ഒരു കഥ എഴുതി ... അതിലെ നായികാ ആയി സൗമ്യ ഉം കാമുകൻ ആയി മനസ്സിൽ കണ്ടത് ഋഷിയെ ആയിരുന്നു ....

കഥക് നല്ല റീച്ചും ഫാൻസും ഉണ്ടായിരുന്നു ...

അങ്ങനെ തിരികേ ആണ് ,.... ദീപക്കിന് തന്റെ ഇൻബോക്സിൽ ഒരു ആരാധികയുടെ മെസാജ് കാണുന്നത് ....

naughty സാന്റാ ... എന്നായിരുന്നു പേര് ... അവൻ എടുത്തു നോക്കിയപ്പോൾ തന്റെ കഥയിൽ ലൈകും മന്റും ഒക്കെ ചെയ്തിട്ട് ഉണ്ട് ... ഇൻബോക്സിൽ കഥയുടെ അഭിപ്രയവും ... അതിനു ചില suggestionum ഒക്കെ പറഞ്ഞു മെസ്സേജ് അയച്ചിരിക്കുന്നു ...

അത് അവന്റെ കഥ എഴുത്തിനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു ....

ഒരു രാത്രി ...

ദീപക് വെബ്സൈറ്റ് നോക്കി കഥകൾ വായിച്ചു ഇരികുമ്പോൾ ഇൻബോക്സിൽ naughty സാന്റാ എന്ന പ്രൊഫൈൽ നിന്ന് മെസ്സേജ് കിടക്കുന്നു ..... അത് താൻ എഴുതുന്ന കഥയുടെ അടുത്ത ഭാഗത്തിന്റെ ഒരു suggestion ഇങ്ങനെ ആയിരുന്നു

" നല്ലൊരു കളി തന്നെ വേണം ചേട്ടാ അടുത്ത പാർട്ടിൽ .... എന്നിട്ടു വേണം എനിക്കു ആ കഥ വായിച്ചു ഒന്ന് സുഖിക്കാൻ , അവരുടെ ആദ്യ കളിയിൽ നല്ലൊരു മഴ കൂടി പുറത്തു പെയ്യുക ആണേൽ അതി ഗംഭിരം .... "

ദീപക് തിരിച്ചു മെസ്സേജ് അയച്ചു

"ഹായ് ....

"ഹായ് ... ഞാൻ ചേട്ടന്റെയും ഈ കഥയുടെ വലിയ ആരാധിക ആണ് ...

"ഓ ആണോ , താങ്ക്സ് ... എങ്ങനാ ...

💬 Comments

View all comments