0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]

Author : Renuka Read All Parts 31531

പുതിയ കമ്പനിയിലേക് മാറാൻ ഉള്ള തയാർ എടുപ്പിൽ ആണ് അത്കൊണ്ട് അവളും പോക്ക് വേണ്ട എന്ന് വെച്ച്

ഋഷിയോട് കാര്യം പറഞ്ഞു 2 മാസം ജോലി ആവിശ്യം ആയി ഇവിടെ ഉണ്ടാകില്ല അത്കൊണ്ട് തന്നെ വെബ്സൈറ്റ് പയ്മെന്റ്റ് കാര്യം ചെയ്യുന്നതിൽ ഭുധിമുട് ഉണ്ടാകും എന്ന് .....

"അയ്യോ ദീപു , അങ്ങനെ പറയൽ .... ഞാൻ പറഞ്ഞില്ലേ 2 ആഴ്ച കഴിഞ്ഞ ഒരു ടീമിന്റെ കുറച്ചു ഫണ്ട് മറിച്ചു കൊടുക്കേണ്ടത് ഉണ്ടെന്ന് ... അത് വലിയ ഒരു ഡീൽ ആണ് ... അത് നടന്നാൽ ആണ് നമ്മുടെ കാർ ഷോർറൂം ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ ഉള്ള ഫണ്ട് അകത്തൊള്ളൂ....

"എടാ ഞാൻ മാക്സിമം നോക്കിയതാണ് ഒഴിയാൻ പക്ഷെ പറ്റുന്നില്ല ... അത് മാത്രം അല്ല ഞാൻ ഒഴിഞ്ഞാൽ അത് എന്റെ ടീം മെമ്പേഴ്സിനെ കൂടി ബാധിക്കും ... വെറുതെ അവരുടെ വെറുപ്പ് സമ്പാദിച്ചു അവിടെ നിൽക്കാൻ പറ്റില്ല ...

"ജോലി എങ്കിൽ വേണ്ടെന്ന് വെക്ക് ....

"ഹേ അത് നടക്കില്ല ഇപ്പോളത്തെ കണ്ടിഷനിൽ ഞാൻ ജോലി രാജി വെച്ചാൽ എന്റെ ടീം മെമ്പേഴ്സിനെ മുഴുവൻ അത് ബാധിക്കും ....

"എടാ ഇത് കോടികളുടെ ഡീൽ ആണ് .... ഇത് നീട്ടികൊണ്ട് പോകാൻ പറ്റില്ല

"ശരി ഒരു കാര്യം ചെയ്യൂ .... നിനക്കു ഞാൻ പയ്മെന്റ്റ് ട്രാന്സാക്ഷനും ... ഫണ്ടിംഗ് കാര്യവും പറഞ്ഞു തരാം എന്നിട്ടു വെബ്സൈറ്റ് പാസ്സ്‌വേർഡ് വെച്ച് നീ അത് otp വരുന്നത് അനുസരിച്ചു ട്രാൻസ്ഫർ ചെയ്ത മതി ...

"അപ്പൊ സെക്യൂരിറ്റി അപ്ഡേറ്റ് കാര്യങ്ങളോ ....

"അത് സാരമില്ല 2 മാസം സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്തില്ല എങ്കിലും മാനേജ് ചെയ്യാൻ ഉള്ള കാര്യം സെറ്റ് ആക്കി വെച്ചേക്കാം പോരെ .... സിറ്റുവേഷൻ അങ്ങനെ ആയത്കൊണ്ട് ആണ് ....

"ഹ്മ്മ് ശരി ... 2 മാസം കഴിഞ്ഞ ഇങ്ങു വന്നേക്കണം .... എന്നിട്ടു വേണം നമ്മുടെ ഷോറൂം സെറ്റ് ആക്കാൻ

ദീപക് പോകുന്നതിനു തയാർ എടുത്തു ,.....

പോകുന്നതിനു തലേ ദിവസം ... ദീപക്കിന് ഉറക്കം വന്നില്ല ....

സൗമ്യ ആയി പഴയത് പോലെ അല്ല നല്ല അകൽച്ച ഉണ്ട് .... ഇനി 2മാസം ഇവിടെ ഇല്ലാതെ കൂടെ ഇരികുമ്പോൾ .... എന്തോ പോലെ ....

അവൻ ഫോൺ എടുത്തു സൗമ്യക്ക് മെസ്സേജ് അയച്ചു .... സൗമ്യ മോന്റെ ഒപ്പം

💬 Comments

View all comments