0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]

Author : Renuka Read All Parts 40.7K

....

"അത് സാരമില്ല 2 മാസം സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്തില്ല എങ്കിലും മാനേജ് ചെയ്യാൻ ഉള്ള കാര്യം സെറ്റ് ആക്കി വെച്ചേക്കാം പോരെ .... സിറ്റുവേഷൻ അങ്ങനെ ആയത്കൊണ്ട് ആണ് ....

"ഹ്മ്മ് ശരി ... 2 മാസം കഴിഞ്ഞ ഇങ്ങു വന്നേക്കണം .... എന്നിട്ടു വേണം നമ്മുടെ ഷോറൂം സെറ്റ് ആക്കാൻ

ദീപക് പോകുന്നതിനു തയാർ എടുത്തു ,.....

പോകുന്നതിനു തലേ ദിവസം ... ദീപക്കിന് ഉറക്കം വന്നില്ല ....

സൗമ്യ ആയി പഴയത് പോലെ അല്ല നല്ല അകൽച്ച ഉണ്ട് .... ഇനി 2മാസം ഇവിടെ ഇല്ലാതെ കൂടെ ഇരികുമ്പോൾ .... എന്തോ പോലെ ....

അവൻ ഫോൺ എടുത്തു സൗമ്യക്ക് മെസ്സേജ് അയച്ചു .... സൗമ്യ മോന്റെ ഒപ്പം ആണ് ഉറങ്ങുന്നത് ....

"എടാ ... മോൻ ഉറങ്ങി എങ്കിൽ റൂമിലേക്കു വാ ... എനിക്കു ഇന്ന് നിന്റെ കൂടെ കിടക്കണം ...

10min കഴിഞ്ഞു സൗമ്യ റൂമിലേക്കു വന്നു

"എന്ത് പറ്റി , ഇന്ന് എന്റെ കൂടെ കിടക്കാൻ

"ഇനി 2 മാസം നിന്നെ കാണാൻ പറ്റില്ലാലോ ... അത്കൊണ്ട്

"ഓ ...

സൗമ്യ ബെഡിൽ കിടന്നു ....

"സൗമ്യ ., നിനക്കു എന്നോട് ദേഷ്യം ഉണ്ടോ ?

"എന്തിനു .... ?

"ഞാൻ നിന്നെ അവോയ്ഡ് ചെയ്യുന്നതിൽ ....

"പിന്നെ വിഷമം ഇല്ലാതെ ഇരിക്കുമോ ?

"അറിയില്ല ഡാ ... ഇപ്പൊ നമ്മുടെ ഇടയിൽ ഒരുപാട് അകൽച്ച വന്നത് പോലെ ഒരു ഫീൽ ...

സൗമ്യ ഒന്നും മിണ്ടി ഇല്ല

💬 Comments

View all comments