Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]
"നീ എന്താ ഒന്നും മിണ്ടാതെ
"ഞാൻ എന്ത് മിണ്ടാനാ , നീ അല്ലെ ജോലി ബിസിനസ് എന്നൊക്കെ പറഞ്ഞു തിരക്കിൽ ആയതു ഞാൻ അല്ലല്ലോ
"ഹ്മ്മ് എന്തായാലും പോയിട്ട് വരട്ടെ .... എല്ലാം നമ്മുക്ക് ശരി ആക്കാം
ദീപക് അവളെ ചേർത്ത് പിടിച്ചു ....
അവളും അവനെ കെട്ടിപിടിച്ചു ....
എടി .... ഡ്രസ്സ് അഴിച്ചെ
"എന്തിനാ മനുഷ്യ ....
"അയ്യോ നീ പേടിക്കേണ്ട അന്നത്തെ പോലെ ഒന്നും ചെയ്യാൻ അല്ല .... നമ്മുക് ഈ പുതപ്പിൽ നക്നർ ആയി കെട്ടിപിടിച്ചു കിടക്കാം ....
അവർ 2 പേരും പിറന്നപടി പുതപ്പിൽ കെട്ടിപിടിച്ചു കിടന്നു ....
"എടി പെണ്ണെ ... എന്താ ... ഈ പൂക്കാവനം എല്ലാം കാട് പിടിക്കാൻ തുടങ്ങിയല്ലോ
"പോ മനിഷ്യ ...ഈ രാത്രി ഇനി അത് നോക്കാൻ ആണോ നീ ഡ്രസ്സ് അഴിക്കാൻ പറഞ്ഞത് ....
"ഹേ അത് അല്ല നിന്നെ ഒന്ന് ചേർത്ത് പിടിച്ചു കിടക്കാൻ വേണ്ടി ആണ് ...
"നോക്കാനും കാണാനും ആരും ഇല്ലേൽ ചിലപ്പോൾ കാട് പിടിക്കും ... ഇപ്പൊ നീ കിടന്നു ഉറങ്ങാൻ നോക്ക് ....
അന്നത്തെ രാത്രി ... സുഖം ആയി കിടന്നു ഉറങ്ങി ... 2 പേർക്കും ഒരു സമാധനം ആയി ....
ബാംഗ്ലൂർ ആയ ദീപക് രാവിലെയും രാത്രിയും സമയം പോലെ വിളിക്കും ... ജോലി തിരക്ക് ഉള്ളത്കൊണ്ട് ചിലപ്പോൾ whatsapp മെസ്സേജ് മാത്രം ആകും
ഒരു ദിവസം രാത്രി ...
ദിവാലി വെക്കേഷന് തുടങ്ങി .... കണ്ണൻ നാട്ടിൽ അമ്മുമ്മയുടെ അപ്പൂപ്പന്റെ
💬 Comments
View all comments