Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]
ഇട്ടു ഇരുന്ന് ഉറങ്ങുന്ന ഋഷിയെ കണ്ടു
അത് കണ്ടപ്പോൾ എനിക്ക് അവനോട് വല്ലാത്ത ഒരു സ്നേഹവും ബഹുമാവും തോന്നി
"എടാ ...
"അഹ് , എന്തേലും വേണോ ?
"ഒന്നും വേണ്ട .. നീ എന്തിനാ ഇരുന്നു ഉറങ്ങുന്ന ... ബെഡിൽ വന്നു കിടന്നു കൂടെ
"ഹേ സാരമില്ല നിനക്കു പനി അല്ലെ ... സുഖമായി ഉറങ്ങട്ടെ എന്ന് വെച്ച് ....
"എങ്കിൽ അപ്പുറത്തെ റൂമിൽ പോയി കിടക്കട ...
"നീ ഒറ്റക് അല്ലെ ...
"അത് സാരമില്ല എന്തേലും ഉണ്ടേൽ ഞാൻ നിന്നെ വന്നു വിളികാം
പിറ്റേ ദിവസം ഞാൻ എഴുനേറ്റു നോക്കുമ്പോൾ ....
ചായയും ബ്രേക്ഫാസ്റ്റും എല്ലാം അടുക്കളയിൽ കയറി ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു ...
അത് കണ്ടു ഞാൻ അവനെ ചെന്ന് hug ചെയ്തു ...
"അഹ് നീ എഴുന്നേറ്റോ ?
"thank you so much ,,,,
"എന്തിനാ thank you .... ?ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ?
"ചുമ്മാ ഇരിക്കട്ടെ ....
"പോയി കുളിച്ചിട്ടു വാ ... എന്നിട്ടു ഫുഡ് കഴിച്ചിട്ട് മെഡിസിൻ എടുക്കു ... പനി മാറേണ്ട ?
"നീ ഇങ്ങനെ നോക്കാൻ ഉണ്ടേൽ എനിക്കു വേഗം പനി മാറേണ്ട ...
"ഓഹ് ഇപ്പൊ അങ്ങനെ ആയോ ... ?
"physical relation മാത്രം പോരല്ലോ .... ഇടക്ക് ഒക്കെ ഇതും വേണ്ടേ ..
"ഓ അപ്പൊ നീ എന്നെ അങ്ങനെ ആണല്ലേ കണ്ടിരിക്കുന്ന ....
ഋഷിയുടെ മുഖം മാറി ....
"സോറി ... ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞത് അല്ല
"വേണ്ട ... സാന്റി ... കൂടുതൽ ഇനി explain ചെയ്യണ്ട ... പോയി കുളിച്ചിട്ടു വന്നു ഫുഡ് കഴിക്കു ,,, എനിക്കു പോണം
"എവിടെ ?
"അത് എന്തിനാ നിന്നോട് പറയുന്ന ...
"എന്താ ഞാൻ അറിയേണ്ടേ ...
"പറയാൻ മനസില്ല
"എങ്കിൽ എനിക്കു നിന്നെ വിടാനും മനസില്ല ...
അതും പറഞ്ഞു ഞാൻ അവനെ tight ആയി hug ചെയ്തു , മാറാൻ ശ്രെമിച്ചു
💬 Comments
View all comments