Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]
ഉള്ള വരവ്വ് ആണല്ലേ
ഋഷി അവളെ ചേർത്ത് പിടിച്ചു ....
"ഇപ്പോൾ മനസ്സിൽ ആയില്ലേ നിനക്കു വേണ്ടി ഞാൻ ഏത് അറ്റം വരെയും പോകും എന്ന്
"ഇയ്യെടാ ... ഇത് ഒരു ശീലം ആകേണ്ട .... നീ ചായ കുടിച്ചിട്ട് പോയെ ... ഇവിടെ അതികം നിൽക്കേണ്ട
"നിനക്കു ഇതുവരെ ... പേടി മാറിയില്ലേ ....
"പേടി അല്ല .... ഓവർ റിസ്ക് എടുക്കാൻ വയ്യ അതാണ് ....
"മ്മ്മ് നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങു വന്നോളാം ഇന്നലെ വന്നത് പോലെ
"ഓ ആയിക്കോട്ടെ ....
സംസാരിച്ചു ഇരുന്നു ഓൺലൈൻ വഴി ഫുഡ് ഓർഡർ ചെയ്തു ഞങ്ങൾ കഴിച്ചിട്ട് ആണ് അവൻ പോയത്
അവൻ പോയി കഴിഞ്ഞു വീണ്ടും ചെന്ന് കിടന്നു ... നല്ലൊരു ഉറക്കം ഉറങ്ങി ....
ഉച്ച 3 മണി ആയപ്പോൾ മൊബൈൽ അടിക്കുന്ന കേട്ടാണ് ഞാൻ എഴുന്നേറ്റത്
നോക്കിയപ്പോൾ വീട്ടിൽ നിന്നാണ്
വീണ്ടും സംസാരിച്ചു കഴിഞ്ഞു ..... അന്നത്തെ ജോലികൾ ഒക്കെ തീർത്തു രാത്രി ഇരുന്നപ്പോൾ ഇന്നലെ രാത്രി നടന്ന കാര്യം ആലോചിച്ചു അവൾ സന്തോഷിച്ചു .... ഒരു കാമുകിയുടെ മനസ് മാത്രം ആയി ഇപ്പോൾ
ഋഷി 2-3 ദിവസത്തേക്കു ഇവിടെ ഉണ്ടാകില്ല എന്ന് പറഞ്ഞു ...
യാത്ര കഴിഞ്ഞു തിരിച്ചു എത്തിയ ഋഷി എന്നെ വിളിച്ചു കിട്ടാതെ ഫ്ലാറ്റിലേക്ക് വന്നു
കുറെ സാമ്യം വാതിലിൽ ബെൽ അടിച്ചു ആണ് ഞാൻ ചെന്ന് തുറന്നതു
പനി പിടിച്ചു എഴുനേൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ
എന്നെ കണ്ടതും ഋഷി ടെൻഷൻ ആയി
"നല്ല പനി ഉണ്ടല്ലോ ഹോസ്പിറ്റലിൽ പോയില്ലേ ?
"ഹേ മരുന്ന് കഴിച്ചിട്ട് ഉണ്ട് മാറിക്കോളും ...
"ഇത് അങ്ങനെ മാറുന്ന പനി അല്ല നീ വന്നേ ഹോസ്പിറ്റലിൽ പോകാം
സത്യത്തിൽ ഒറ്റക് വണ്ടി ഓടിക്കാൻ വൈയാഞ്ഞതു കൊണ്ടാണ് ഹോസ്പിറ്റലിൽ പോകാഞ്ഞത് അവൻ വന്നത് കൃത്യ സമയത്തു ആയിരുന്നു
ഹോസ്പിറ്റലിൽ പോയി വന്നു ഞാൻ കിടന്നു ... നല്ലൊരു ഉറക്കം കഴിഞ്ഞു എഴുനേറ്റു നോക്കിയപ്പോൾ എന്റെ കട്ടിലിന്റെ അടുത്ത് ചെയർ
💬 Comments
View all comments