Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]
"എവിടെ ?
"അത് എന്തിനാ നിന്നോട് പറയുന്ന ...
"എന്താ ഞാൻ അറിയേണ്ടേ ...
"പറയാൻ മനസില്ല
"എങ്കിൽ എനിക്കു നിന്നെ വിടാനും മനസില്ല ...
അതും പറഞ്ഞു ഞാൻ അവനെ tight ആയി hug ചെയ്തു , മാറാൻ ശ്രെമിച്ചു എങ്കിലും ഞാൻ സമ്മതിച്ചില്ല ...
"ശരി ... ഞാൻ പോകുന്നില്ല .... നീ വന്നേ ഫുഡ് കഴിക്കു മെഡിസിൻ എടുക്കേണ്ടേ ?
"അതൊക്കെ പിന്നെ ... നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു നിന്ന എന്റെ പകുതി പനി മാറും ...
അങ്ങനെ കുറച്ചു സമയം അവനെ hug ചെയ്തു നിന്ന് അവന്റെ പിണക്കം ഞാൻ മാറ്റി ....
പിന്നെ ഉള്ള 2 ദിവസം എന്നെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ആണ് അവൻ പരിചാരിച്ചതു .....
അത് അവനോട് ഉള്ള എന്റെ അടുപ്പം കൂട്ടി ....
പനി മാറി കഴിഞ്ഞു എങ്കിലും എനിക്കു എന്തോ അവനെ വിടാൻ തോന്നിയില്ല ....
എന്തായാലും ദീപകും മോനും വരാൻ ഇനിയും 2 -3 ആഴ്ച ഉണ്ട് ...
അത്കൊണ്ട് തന്നെ ഒരു ചെറിയ റിസ്ക് എടുക്കാൻ എന്റെ മനസ് എന്നോട് പറഞ്ഞു .... തെറ്റ് ആണ് പക്ഷെ ചിലപ്പോൾ ജീവിതത്തിൽ വളരെ കുറച്ചു സമയം മാത്രം കിട്ടാൻ ചാൻസ് ഉള്ള ഒരു എന്നും ഓർത്തു ഇരിക്കാൻ പറ്റുന്ന കുറച്ചു നല്ല ദിവസങ്ങൾ ആകാം
അതെ ദീപക് വരുന്ന വരെ ഋഷി ഞാനും എന്റെയും അവന്റെ ഫ്ലാറ്റിൽ മാറി മാറി നിന്ന് ... ചെറിയ ഒരു living together
സത്യം
💬 Comments
View all comments