Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]
പറഞ്ഞ അവൻ ഉണ്ടാക്കി തരുന്ന ഫുഡ് ആയിരുന്നു എന്നെ കൂടുതൽ സന്തോഷിപ്പിച്ചത് .... ബാച്‌ലർ ലൈഫ് ആയത്കൊണ്ട് തന്നെ നല്ല അടിപൊളി ആയി കുക്ക് ചെയ്യും ... ... ഫ്ളാറ്റിലെ ഒരാൾ പോലും അറിയാതെ ഞങ്ങൾ അവിടെ താമസിച്ചു ...
പനി ഒക്കെ മാറി കഴിഞ്ഞു പഴയത് പോലെ തന്നെ ജോലിക്ക് പോയി ....
ഋഷിയും ഞാനും ഒരുമിച്ച് ഷോപ്പിംഗ് പോയി ..... അവനു ഇഷ്ടപെട്ട കുറെ ഡ്രസ്സ് വാങ്ങി .. എല്ലാം വളരെ ഹോട്ട് ആയത് ആണ് ... ഷോർട്സ് ... t-ഷർട്ട് .... മിക്കതും സ്ലീവ്‌ലെസ് .... എനിക്കു nighty ഇഷ്ടം ആയതുകൊണ്ട് അവൻ അതും വാങ്ങി പക്ഷെ അതും സ്ലീവ്‌ലെസ് .... എന്തായാലും ആഗ്രഹം അല്ലെ സാധിച്ചു കൊടുത്തേക്കാം
ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിംഗ് സമയത് ആയിരുന്നു .... എന്നെ നാണം കെടുത്തിയത് ....
ബില്ലിംഗ് ചെയുന്ന സമയം ആയപ്പോൾ .... അവൻ പെട്ടന്നു ഓടി പോയി ... 3-4 കോണ്ടം പാക്കറ്റ് കൊണ്ട് ഇട്ടു ....
ബില്ലിംഗ് നിന്ന പെണ്കുട്ടി എന്നെ നോക്കി വഷളൻ ചിരി .... പക്ഷെ പിന്നെ ഓർക്കുമ്പോൾ ചിരിക്കാൻ ആണ് തോന്നുന്നത്
രാത്രി ജോലി കഴിഞ്ഞു വന്നു ഞാനും ഋഷിയും കൂടെ ഒരുമിച്ചു ചിലി ചിക്കൻ വെക്കുകയായിരുന്നു അവന്റെ ഫ്ലാറ്റിൽ
പ്രെപറേഷൻ എല്ലാം കഴിഞ്ഞു ബോയിലിംഗ് ടൈം ആയപോലെക്ക്
ഋഷി എന്നെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു ...
വിയർത്തു ഇരിക്കുന്ന എന്റെ പിന്കഴുത്തിൽ ഉമ്മ വെക്കാനും നക്കാനും തുടങ്ങി ...
"ചെയ് വിർത്തികേട് , ഞാൻ ആകെ വിയർത്തു
💬 Comments
View all comments