Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]
വെക്ക് ചെക്കനെ സ്കൂളിലും വിടേണ്ട ...
അതും പറഞ്ഞു അവളെ അവന്റെ മേലേക്ക് വലിച്ചു ഇട്ടു
സൗമ്യ : പൊക്കോണം .... ഈ മനുഷ്യന്റെ താളത്തിനു തുള്ളിയ എന്നെ വേണം അടിക്കാൻ
പോയെ ഞാൻ ചെന്ന് കുളിക്കട്ടെ നീ മോനെ വിളിച്ചു റെഡി ആകാൻ പറ ....
വെപ്രാളം പിടിച്ചു സൗമ്യ ... എന്തൊക്കെയോ ചെയ്തു .... മോന്റെ ദീപക് പോകുന്ന വഴിയിൽ സ്കൂൾ ആക്കി ....
സൗമ്യ ലേറ്റ് ആയി ..... ഓഫീസിൽ എത്തിയപ്പോൾ ..... രേണുക സൗമ്യ കാത് നിൽക്കുകയാണ്
സൗമ്യ : സോറി .... ലേറ്റ് ആയി പോയി ...
രേണുക : എങ്കിൽ വിളിച്ചു പറഞ്ഞൂടെ .... ഇന്ന് റിവ്യൂ മീറ്റിംഗ് ഉള്ള കാര്യം മറന്നോ ?
സൗമ്യ : അയ്യോ .... ഞാൻ ഫയൽ എടുക്കാൻ മറന്നു
രേണുക : കോപ്പ് പിന്നെ നീ എന്ത് എടുത്തിട്ട ഇങ്ങോട്ട് വന്നത് .....
പതിവില്ലാതെ രേണുക ദേഷ്യപ്പെട്ടു ....
സൗമ്യക്ക് അത് സങ്കടം ആയി .... പിന്നെ
അവൾ വീണ്ടും വീട്ടിൽ വന്നു ഫയൽ എടുത്തു .... ആകെ മൊത്തത്തിൽ കുളം ആയി .... ആ ദിവസം
ഉച്ച ആയപ്പോൾ ദീപക് വിളിച്ചു
സൗമ്യ : എന്താ ... ( ദേഷ്യത്തിൽ )
ദീപക് : ചൂടിൽ ആണെല്ലോ .... എന്ത് പറ്റി ?
സൗമ്യ : കുന്തം .... എല്ലാം കുളം ആയി .... റിവ്യൂ മീറ്റിംഗ് ഉള്ള ഫയൽ എടുത്തില്ല .... പിന്നെ വീട്ടിൽ ചെന്ന് എടുക്കുകയായിരുന്നു .....
💬 Comments
View all comments