0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]

Author : Renuka Read All Parts 155K

നല്ല വഴക്ക് കേട്ട്

ദീപക് : സാരമില്ല വൈകിട്ടു പരിഹരികാം നമ്മുക്ക്

സൗമ്യ : പൊക്കോണം ....

ദീപക് : ഫുഡ് കഴിച്ചോ നീ ..?

സൗമ്യ : ആ കഴിക്കാൻ പോകുവാ ....

ദീപക് : ശരി .... എന്നാൽ ഞാൻ വെക്കുവാ ....

സൗമ്യ : ബൈ ...

പിന്നീട ഉള്ള ദിവസങ്ങൾ സൗമ്യയുടെ ദീപകിന്റെ ലൈഫിലെ മനോഹരമായ ദിവസങ്ങൾ ആയി .... ദീപക്കിന് ഇപ്പൊ വീട്ടിലേക്ക് വരാൻ ഉത്സാഹം ആണ് .... രാത്രി അയാൾ സൗമ്യ കെട്ടിപിടിച്ചു ... കൊറേ സംസാരിക്കും ...സെക്സിൽ ആണേലും പഴയ ഉഷാർ തിരിച്ചു വന്നു .... ദീപക്കിന് സൗമ്യയിൽ ഉണ്ടായിരുന്ന എല്ലാ അകൽച്ചയും മാറി ... സംശയവും മാറി .. അത്കൊണ്ട് അവൻ തന്നെ അവളുടെ മൊബൈലിലെ സ്പൈ ആപ്പ് ഡിലീറ്റ് ചെയ്തു

1 മാസം നീട് പോയി ...ഹാപ്പി ലൈഫ് .....

പക്ഷെ ദീപകിന്റെ ഈ മാറ്റവും weekend ആയാൽ വീട്ടിലേക്ക് വേഗം പോകാൻ ഉള്ള ഉഷാർ ഒക്കെ ഋഷിയെ വല്ലാതെ ഇറിറ്റേ ചെയ്യിപ്പിച്ചു ... തന്റെ കണക്ക് കൂട്ടലുകൾ തെറ്റി എന്നും സൗമ്യ തന്റെ കൈ വീട്ടു പോയി എന്നും വിചാരിച്ചു ഋഷി .... മദ്യവും drugsum യൂസ് ചെയ്തു തുടങ്ങി ....

ഒരു ദിവസം രാത്രി ....

ദീപക് ടെൻഷൻ അടിച്ചു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കണ്ടു സൗമ്യ

സൗമ്യ : എന്ത് പറ്റി ? ടെൻഷനിൽ ആണെല്ലോ ?

ദീപക് : ഓഹ് ഒന്നല്ല

സൗമ്യ : ഒന്നും ഇല്ല

💬 Comments

View all comments