Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]
എന്ന പറയേണ്ട മുഖം കണ്ടാൽ എനിക്കു അറിയാം
ദീപക് : ബിസിനസ് കുറച്ചു മോശം ആകുന്നു ....
സൗമ്യ : എന്ത് പറ്റി ...
ദീപക് : ഋഷി ഇപ്പൊ ഉഴപ്പാണ് അവനു ഇപ്പൊ ഫുൾ ടൈം വെള്ളം ആണ് .... കഴിഞ്ഞ ഡേ എന്തോ ഒരു കസ്റ്റമീരിന്റെ അടുത്ത് വഴക്ക് ഉണ്ടാക്കി നല്ലൊരു sale ഡ്രോപ്പ് ആയി ...
സൗമ്യ : സംസാരിച്ചില്ല നീ ....
ദീപക് : ഹ്മ്മ് സംസാരിച്ചു .... വിട്ടു ഒന്നും പറഞ്ഞില്ല .... 'അമ്മ അവന്റെ സ്വപ്നത്തിൽ ഇടക്ക് ഇടക്ക് വരുന്നു എന്ന് .... അതിന്റെ സങ്കടത്തിൽ കുടിക്കുന്ന ആണെന്ന് ...
സൗമ്യ : സാരമില്ല ... നീ പറ്റുന്ന പോലെ ഒന്ന് ഹാൻഡിലെ ചെയ്
അന്ന് അവർ അതികം സംസാരിക്കാത്ത കിടന്നു ... പക്ഷെ സൗമ്യക്ക് ഉറക്കം വന്നില്ല ..... ഋഷിയുടെ ഈ കുടിയുടെ പിന്നിൽ താൻ ആണോ എന്ന് ചിന്തിച്ചു കിടന്നു
2 ദിവസം സൗമ്യക്ക് ആ കാര്യം മനസ്സിൽ കിടന്നു അലട്ടി ....
ഓഫീസിൽ ഇരുന്നപ്പോൾ സൗമ്യ ഋഷിയെ വിളിച്ചു ..... പക്ഷെ കാൾ എടുത്തില്ല ...
അന്ന് ഉച്ച മുതൽ ഋഷിയെ വിളിച്ചിട്ടു മെസ്സേജ് അയച്ചിട്ടോ റിപ്ലൈ ഇല്ലാത്തത്കൊണ്ട് ജോലി കഴിഞ്ഞു അവൾ നേരെ ഋഷിയുടെ വീട്ടിലേക്ക് പോയി ....
ദീപക്കിനെ വിളിച്ചു ... ഓഫീസിൽ നിന്ന് വരാൻ ലേറ്റ് ആകും എന്ന് പറഞ്ഞു ....
ഋഷിയുടെ ഫ്ലാറ്റിൽ ചെന്നതും ഡോർ ലോക്ക് ചെയ്യാതെ കിടന്നു .... അകത്തു കയറി നോക്കിയതും ഋഷി സോഫയിൽ
💬 Comments
View all comments