0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]

Author : Renuka Read All Parts 155.1K

കിടക്കുന്നു ....

3-4 മദ്യക്കുപ്പികൾ അവിടെ ഇവിടെ ആയി കിടക്കുന്നു .... ടേബിളിൽ വെളുത്ത പൊടി

ഋഷിയെ വിളിച്ചു എങ്കിലും ഒരു അനക്കവും ഇല്ല ....

അവൾ നേരെ ബാത്‌റൂമിൽ പോയി കുറച്ചു വെള്ളം എടുത്തു തലവഴി ഒഴിച്ച് .....

കണ്ണ് തുറന്ന ഋഷി കണ്ടത് സൗമ്യ മുന്നിൽ നില്കുന്നത് ... അവൻ ഒരു നിമിഷം നോക്കി നിന്ന് കാണുന്നത് സ്വപ്നം ആണോ അതോ അടിച്ചതിന്റെ ആഫ്റ്റർ എഫ്ഫക്റ്റ് ആണോ എന്ന്

സൗമ്യ : നോക്കേണ്ട ഇങ്ങനെ ഞാൻ തന്ന ...

ഋഷി : നീ .... നീ എങ്ങനെ ഇവിടെ ?

സൗമ്യ : ഡോർ തുറന്നു ഇട്ടു കുടിച്ചു ഉറങ്ങിയാ ഞാൻ മാത്രം അല്ല ആർക്കു വേണേലും ഇവിടേക്ക് വരാം

ഋഷി ഒന്നും മിണ്ടിയില്ല

സൗമ്യ : എന്താ ഒന്നും മിണ്ടാത്ത .... നീ എന്ത് ഉദ്ദേശിച്ച ഇങ്ങനെ കുടിക്കാൻ തുടങ്ങുന്ന .... ഈ വെളുത്ത പൊടി എന്താ ... നീ ഡ്രഗ്സ് യൂസ് ചെയ്തു തുടങ്ങിയ ...

ഋഷി : ഞാൻ എങ്ങനെ ആയാൽ നിനക്കു എന്താ ... നിനക്കു നിന്റെ കെട്ടിയോന്റെ കൂടെ സുഖമായി ജീവിച്ച പോരെ

സൗമ്യ : അത്കൊണ്ട് നീ കുടിച്ചു ഇങ്ങനെ നശിക്കണോ

ഋഷി : ഞാൻ നശിച്ചാൽ നിനക്കു എന്താ ... എന്തായാലും എനിക്കു ചോദിക്കാനും പറയാനും ആരും ഇല്ലാത്തവനെ ....

സൗമ്യ : ഓ അത്കൊണ്ട് എന്തും ആകാ എന്നാണോ ?

ഋഷി : നിനക്കു ഇപ്പൊ എന്താ വേണ്ടത്

സൗമ്യ : നീ

💬 Comments

View all comments