Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]
ചെറുതായി അകത്തു കടക്കുന്നു ..... ദീപക് കൈ നീട്ടി മൊബൈൽ തപ്പി എടുത്തു സമയം നോക്കിയതും 9:30 കഴിഞ്ഞു ...
ദീപക് : അയ്യോ ഇത്രയും ആയോ
ദീപക് പുതച്ച പുതപ്പ് മുഴുവൻ ആയി ചുറ്റി ബെഡിൽ നിന്ന് ചാടി എഴുനേറ്റു , ഒന്ന് ഫ്രഷ് ആയി വന്നു
റൂമിൽ നിന്ന് പുറത്തു വന്നതും അവൻ ആദ്യം തിരഞ്ഞത് സൗമ്യ ആണ് .... കിച്ചണിൽ നിന്ന് സൗണ്ട് കേൾക്കുന്ന അറിഞ്ഞപ്പോൾ അവൾ അവിടെ ഉണ്ടെന്ന് മനസിലായി
കിച്ചണിലേക്ക് പോകുന്ന മുൻപായി മോന്റെ റൂമിലേക്ക് ഒന്ന് നോക്കി അവൻ അവിടെ ഇല്ല
ദീപക് നേരെ ആടുകളിൽ ചെന്ന് സൗമ്യയുടെ പിന്നിൽ നിന്ന് ചുറ്റി പിടിച്ചു .....
ദീപക് : മോൻ എന്തിയെ ?
സൗമ്യ : അവൻ കളിക്കാൻ പോയി
ദീപക് : ഹേ ... ആരുടെ കൂടെ ... (ആ ചോദ്യത്തിൽ ഒരു ഡബിൾ മീനിങ് ഉണ്ടായിരുന്നു )
സൗമ്യ : ഓ വ്യത്തികെട്ടവൻ ,അവൻ താഴെ പിള്ളേരുടെ കൂടെ കളിക്കാൻ പോയി എന്ന അല്ലാതെ അച്ഛനെ പോലെ ചിന്തിക്കാനും പ്രേവർത്തിക്കാനും ഉള്ള പ്രായം അവനു ആയി ഇല്ല ....
ദീപക് ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ തോളിൽ ഉമ്മ വെച്ച് ......
സൗമ്യ : റോമൻസ് ഒക്കെ പിന്നെ കാണിക്കാം .... പോയി ചിക്കൻ മേടിച്ചിട്ട് വന്ന ഉച്ചക്ക് ഉള്ള കറി റെഡി ആക്കാം ...
ദീപക് : നിനക്കു ഷീണം ഒന്നും ഇല്ലേ .... ഇന്നലെ രാത്രി അത്രയും കുത്തിമറിഞ്ഞിട്ടും
സൗമ്യ അവനെ ഒന്ന്
💬 Comments
View all comments