0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]

Author : Renuka Read All Parts 155K

നോക്കി ....

ദീപക് : രാവിലെ അടുക്കളയിൽ കയറി പണി എടുക്കുന്ന കൊണ്ട് ചോദിച്ചതാ ,,,, രാവിലെ ബ്രേക്ഫാസ്റ്റും ഉണ്ടാക്കി .... എന്തിനാ വെറുതെ ...

സൗമ്യ : ഓ ... അത്രക്കും വലിയ കഷ്ടപ്പാട് ഉണ്ടായിരുന്നോ .... എനിക്കു തോന്നി ഇല്ല ....

ദീപക് : ഓ ... വെറുതെ രാവിലെ നീ കഷ്ടപെടെണ്ടല്ലോ എന്ന് വെച്ച് പറഞ്ഞതാ ....

സൗമ്യ : അത് എങ്ങനാ രാവിലെ എഴുന്നേറ്റപ്പോൾ തുണി ഇല്ലാതെ കിടക്കുന്ന നിന്നെ അല്ലെ കണ്ടത് അപ്പോൾ വിചാരിച്ചത് ഇന്ന് കഷ്ടപെടുമെന്നു

അത് കേട്ടതും ദീപക് അവളെ ഒരു കടി കടിച്ചു ....

സൗമ്യ : എന്താ ഭയങ്കര സന്തോഷത്തിൽ ആണെല്ലോ ?

ദീപക് : ഇന്നലെ രാത്രി അത്രയും അടിപൊളി ആക്കി ഇല്ലേ നീ, അതിന്റെ സന്തോഷമാ ...

സൗമ്യ : ഓ കാമപ്രാന്തൻ ... പോയി കുളിച്ചിട്ട് ചിക്കൻ മേടിച്ചിട്ടു വാ ...

ദീപക് : വേണ്ട പുറത്തു നിന്ന് വാങ്ങാം ഫുഡ് ...

സൗമ്യ : ഹേ വേണ്ട ... ഇന്ന് ചിക്കൻ മേടിച്ചു കറി വെച്ചാൽ നാളെത്തേക്കും കൂടെ ആകും ...

ദീപക് : എന്നാൽ പിന്നെ ആയിക്കോട്ടെ ഇന്ന് എന്റെ വാഗാ ആകാം ചിക്കൻ കറി കുറെ നാൾ ആയി ഇല്ലേ ആടുകളിൽ കയറിയിട്ട് .... സൊ ഇന്ന് ഞാൻ വെക്കാം ....

സൗമ്യ : ആയിക്കോട്ടെ എനിക്കു അത്രയും സഹായം ... പക്ഷെ കുളം ആകരുത് ...

ദീപക് : നീ നോക്കിക്കോ .... ഇന്ന്

💬 Comments

View all comments