Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]
...
സൗമ്യ : കുളിച്ചിട്ട് എങ്ങോട്ട് വരാൻ ?
ദീപക് : ഉറങ്ങാൻ അല്ലാതെ അങ്ങോട്ട ....
സൗമ്യ ഒന്ന് നോക്കിയിട്ടു നേരെ ഡ്രസ്സ് എടുത്തു പോയി ....
തിരിച്ചു വന്നു സൗമ്യ കണ്ണാടിയുടെ മുന്നിൽ നിൽകുമ്പോൾ .... ദീപക് തന്നെ നോക്കി ഇരിക്കുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടു
സൗമ്യ : എന്താ മനിഷ്യ ഒരു കള്ളാ നോട്ടം ....
ദീപക് : എനിക്കു നിന്നെ നോക്കാൻ പറ്റില്ലേ ?
സൗമ്യ : നിന്റെ നോട്ടത്തിൽ ഒരു വശപ്പിശക് പോലെ അതാ ചോദിച്ചത് ....
ദീപക് ചിരിച്ചു ... : ഹേ ഒന്നല്ല വാ , നമ്മുക്ക് ഇന്നലത്തെ പോലെ കഥ വായിക്കാം
സൗമ്യ : പോടാ .... ചുമ്മാ കഥയും വായിച്ചു ഇരുന്നു .... നാളെ ജോലിക്കു പൊക്കാൻ ഉള്ളതാ ....
ദീപക് : പ്ളീസ് പ്ളീസ് ... ചെറിയ ഒരു സ്റ്റോറി ആണ് ... പെട്ടന്നു തീരും
സൗമ്യ : ഓ കഥ വായിച്ചാൽ മാത്രം പോരല്ലോ .... ബാക്കി കലാപരിപാടി കൂടി വേണ്ടേ .....
ദീപക് : എന്തായാലും ഒരുപാട് സമയം ഉണ്ട് .... ഇങ്ങു വാ പെണ്ണെ ....
ദീപക് അവളെ പിടിച്ചു അടുത്ത് ഇരുത്തി
സൗമ്യ : ഒരുമിച്ച് ഇരുന്നു കഥ വായിക്കുന്ന അങ്ങ് ഇഷ്ടപെട്ടെന്നു തോന്നുന്നല്ലോ
ദീപക് : സത്യം ഡാ .... നല്ല രസം ....
സൗമ്യ : അച്ചോടാ ... ഇനി എന്റെ ചെക്കൻ കഥ വായിച്ചില്ല എന്ന് പറഞ്ഞു ഉറങ്ങാതെ ഇരിക്കേണ്ട .... ചെറിയ
💬 Comments
View all comments