0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2291

ഇച്ചിരി കുറുമ്പ് കൂടുതലാ ജിത്തേട്ടാ.... അപ്പൊ അങ്ങനെ ഓരോന്ന് കാണിക്കുമ്പോൾ ഏട്ടൻ എന്നെ ചീത്ത പറഞ്ഞാലും എനിക്ക് കുഴപ്പമില്ല... ഇത്രയും വലുതായിട്ട് എൻ്റെ ജിത്തേട്ടനോട് നിക്ക് കുറുമ്പ് കാണിക്കാതിരിക്കാൻ പറ്റനില്ല ജിത്തേട്ടാ... അമ്മുനോട് ക്ഷമിക്ക് ജിത്തേട്ടാ"

എൻ്റെ നോട്ടം മനസ്സിലായി എന്നോണം എൻ്റെ ചോദ്യത്തിന് അമ്മു വ്യക്തമായ മറുപടി തന്നു... ഒപ്പം ഇടതുകൈ ബാക്കിലൂടെ എൻ്റെ അരയിൽ ചുറ്റി എൻ്റെ ചൂട് പിടിച്ചു വലത് കൈ മുന്നിലൂടെ ഇട്ട് ചുറ്റി പിടിച്ചു നെഞ്ചിലേക്ക് നെറ്റി മുട്ടിച്ച് ചാഞ്ഞ് കണ്ണടച്ചു...

തല താഴ്ത്തി ഞാൻ അമ്മുൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടത് അവളുടെ കവിളിലൂടെ കണ്ണീർ ഒഴുകുന്നത് ആണ്... എനിക്ക് അത് കണ്ടിട്ട് സഹിച്ചില്ല...

അയ്യേ എന്ന് പറഞ്ഞുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ അവളെ അകറ്റി നിർത്തി എന്നെ നേരെ തിരിച്ച് നിർത്തികൊണ്ട് ഇരു കൈയും അവളുടെ ഷോൾഡറിന് താഴെ കൈ തണ്ടയിൽ അൽപ്പം മുറുക്കി പിടിച്ചു...

" അയ്യേ ... ഏട്ടൻ്റെ അമ്മൂസ് എന്തിനാ ഏട്ടനോട് സോറി പറയുന്നേ... അതിൻ്റെ ആവശ്യം ഒന്നുല്ലാടാ.... അമ്മുൻ്റെ സ്വന്തം അല്ലേ ഏട്ടൻ... അമ്മുൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ...അപ്പൊ എൻ്റെ അമ്മുന് ഏട്ടനോട് കുറുമ്പ് കുത്താനും ചോദിക്കാതെ റൂമിൽ വരാനും അവകാശം ഉണ്ടുട്ടോ... അതോർത്ത് അമ്മുക്കുട്ടി കരയല്ലേ...."

ഇത്രയും അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ തന്നെ എൻ്റെ ഇരു കൈയും തട്ടി തെറിപ്പിച്ച് അമ്മു എന്നെ രണ്ട് കൈകൊണ്ടും വട്ടം വലിഞ്ഞ് മുറുക്കി എൻ്റെ നെഞ്ചിൽ മൂക്കും നെറ്റിയും ഇട്ട് ഉരച്ച് ഏങ്ങലടിച്ചുകൊണ്ട് ചെറുതായി കരഞ്ഞു...

ഇടത് കൈ കൊണ്ട് അമ്മുൻ്റെ അരയിൽ കുർത്തിയുടെ മീതെ ചുറ്റിപ്പിടിച്ച് വലതുകൈകൊണ്ട് പതിയെ അമ്മുൻ്റെ തലയിലും പുറത്ത് മുടിയുടെ മേലെയും മെല്ലെ തലോടി... തല മുടിയിൽ മെല്ലെ മുത്തി...

"അതേ... ഏട്ടൻ രാവിലെ ഒരു ചെറിയ സ്വപ്നം കണ്ട് ഉറങ്ങി കിടക്കായിരുന്നു.... അപ്പോഴാണ് എൻ്റെ അമ്മൂസ് ഏട്ടനെ വന്ന് വിളിക്കുന്നേ... ആ സ്വപ്‌നത്തിൽ ആണെങ്കിൽ അമ്മുൻ്റെ ഏട്ടത്തിയമ്മയായ് വരാനുള്ളത് പോലൊരു സുന്ദരി ചേച്ചി രാവിലെ കുളി കഴിഞ്ഞ് കാപ്പി തരാൻ ഏട്ടനെ വിളിക്കുന്ന കറക്റ്റ് സമയത്ത് ആണ്

💬 Comments

View all comments