Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]
അല്ലേ.... എൻ്റെ സൈഡിൽ കൈ കാൽ മുട്ടുകൾ കുത്തി നിന്നവളെ ഇരു കൈകൾ കൊണ്ട് വരിഞ്ഞ് മുറുക്കി ഇടത്തോട്ട് മറിഞ്ഞതാണ്....
" കടിക്കാതെ ഒരു ഉമ്മ താടി പെണ്ണേ നിൻ്റെ കെട്ടിയോന്....."
ഞാൻ എൻ്റെ മേലെ കിടക്കുന്നവളോട് പറഞ്ഞ് ചുണ്ട് കൂർപ്പിച്ചു....
കവിളിൽ വീണ്ടും ഒരു കടിയാണ് അതിന് പകരം കിട്ടിയത്...ഞാൻ കണ്ണുകൾ തുറക്കുവാൻ അൽപ്പം പാട് പെട്ടു...ചെറിയ വേദനയും ഉണ്ട്...
ഞാൻ കണ്ണുകൾ തുറക്കുവാൻ തുടങ്ങി... ഒപ്പം ഒരു കുടുകുട ചിരിക്കുന്ന ശബ്ദം കേട്ടു....
എനിക്ക് അങ്ങ് പൊളിഞ്ഞു... ഭാര്യ ആയാൽ ഇത്രയ്ക്ക് അഹങ്കാരമോ.... അവളെ എൻ്റെ മേലെ നിന്ന് തള്ളി മാറ്റി ഒരെണ്ണം കൊടുക്കുവാൻ നോക്കിപ്പോ എൻ്റെ കിളി പോയി.... അടിക്കുവാൻ കൈ ഓങ്ങുന്നതിന് ഒപ്പം ഞാൻ കണ്ണുകൾ തുറന്നിരുന്നു.
"ഏഹ്.....നീ.... എന്താ ഇവിടെ.... "
ഞാൻ ബെഡിൽ നിന്ന് ചാടി ഇറങ്ങിക്കൊണ്ട് പറഞ്ഞു. സ്വപ്നത്തിലെ സുന്ദരിയായ ഭാര്യയെ കെട്ടിപ്പിടിച്ച് കിടന്ന ഞാൻ കണ്ണു തുറന്നു പെട്ടെന്ന് അമ്മുക്കുട്ടിയെ കണ്ടപ്പോ എൻ്റെ കിളി പോയി...
പെട്ടെന്ന് എന്താ ചെയ്യണ്ടേ എന്ന പോലെ ആയി. അവൾ ആണെങ്കിൽ ബെഡിൽ ഇരുന്നു ചിരിക്കുന്നു...
ഭാഗ്യം ഷോർട്ട്സ് ഉണ്ടായിരുന്നു... സാധനം മിഡ് കമ്പി ആയി ആണ് നിൽക്കുന്നത്.... ഉള്ളിൽ വേറെ ലെയർ ഉള്ള ടൈപ്പ് ആയതുകൊണ്ട് വല്യ കുഴപ്പമില്ല...
വന്നത് വെറെ ആരും അല്ല....
അമ്മു എന്ന് ഓമനപ്പേര് ഉള്ള ശ്രുതി ജയചന്ദ്രൻ. ഞങളുടെ അയൽവാസി. അച്ഛൻ്റെ കൂടെ ഒരുമിച്ച് ജോലി ചെയ്യുന്ന ജയചന്ദ്രൻ അങ്കിളിൻ്റെ മകൾ. എന്നെക്കാൾ 4 വയസ്സ് ഇളയതാണ് അവൾ... ഇപ്പോ ഡിഗ്രി ഫൈനൽ ഇയറിന് (B. Com) പഠിക്കുന്നു...
"ഹഹ... ഹഹഹ്.... അയ്യോ എനിക്ക് വയ്യേ"
അവള് നിർത്താതെ പൊട്ടിചിരിക്കുകയാണ് ദുഷ്ടത്തി. കണ്ണുകൾ പാതി അടച്ച് പൊട്ടി എന്നെ കൊല്ലുന്ന തരത്തിലുള്ള ആക്കിച്ചിരി....
ഞാൻ ആകെ അയ്യട എന്നായി. ചമ്മി നാറി... ഇനി ചത്താമതി എന്ന സ്ഥിതി. ഞാൻ അവളെ ദേഷ്യപ്പെട്ട് തുറിച്ച് നോക്കി. എൻ്റെ നോട്ടം കണ്ടിട്ടാവോ ആൾ പതിയെ ചിരി ഒതുങ്ങിയിട്ടുണ്ട്. എന്നാല് പൂർണമായും നിർത്തിയില്ല.
...,........,
ഇനി എന്നെ പരിചയപ്പെടുത്താം.
💬 Comments
View all comments