Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
അമ്മുവിൻ്റെ കഴുത്തിൽ ചുംബിച്ചതും അവളുടെ പൊക്കിളിലും നഗ്നമായ വയറിലും വിരലുകൊണ്ട് തലോടിയതും അമർത്തിയതും പിച്ചയതും എല്ലാം വീണ്ടും വീണ്ടും മനസ്സിലേക്ക് കടന്നുവന്നു... അതെല്ലാം ഓർത്തപ്പോൾ എൻ്റെ ഹൃദയത്തിൻ്റെ താളം ചെണ്ട കണക്കെ തുടിക്കുവാൻ തുടങ്ങി... പക്ഷേ അമ്മുവിൻ്റെ പെരുമാറ്റം ആണ് എന്നെ അത്ഭുതപ്പെടുത്തിയത്.. ഒന്ന് എതിർക്കുക പോലും ചെയ്യാതെ അവള് എന്നിലേക്ക് അലിയുകയല്ലേ ചെയ്തത്... അമ്മു എൻ്റെ കഴുത്തിൽ കടിച്ചപ്പോൾ അവളും ഞാനും ഒരുപോലെ അല്ലേ ആ നിമിഷം ആസ്വദിച്ചത്. സുഖിച്ചത്. ഇനി ഞാനായതുകൊണ്ട് എതിർക്കുവാൻ മടിച്ചതാണോ.. അറിയില്ല... എത്രയും പെട്ടെന്ന് അവളുടെ മനസ്സിനുള്ളിൽ എന്താണെന്ന് അറിയണം...
നല്ലത് സംബവിക്കട്ടെ എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാൻ കണ്ണടച്ചു കിടന്നു....
'''''''''''’'''''''''''''''''''''''''''''''''
അമ്മുവിന് ഇന്ന് ഉറങ്ങാൻ കഴിയാത്ത രാത്രി ആണ്... കണ്ണടച്ചാൽ അവളുടെ പ്രാണൻ്റെ മുഖം മാത്രം.... ശ്വസിക്കുമ്പോൾ ജിത്തുവിൻ്റെ ഗന്ധം നിറയുന്നു... ശരീരത്തിൽ അവൻ്റെ ചൂട് അനുഭവപ്പെടുന്നു... ചെവിയിലൂടെ അമ്മൂസേ എന്നുള്ള വിളിയും തുളഞ്ഞു കയറുന്നു.... ലോകം കീഴടക്കിയ റാണിയുടെ ആഹ്ലാധമായിരുന്നു അവൾക്ക്... തൻ്റെ ജീവൻ്റെ പാതിയായ പുരുഷൻ്റെ സ്പർശനങ്ങൾ ആദ്യമായി അവൾക്ക് വേറൊരു അനുഭവം തന്നതിൻ്റെ ആനന്ദത്തിൽ ആണ് അമ്മു... എന്ത് സംഭവിച്ചാലും അവളുടെ ജിത്തേട്ടൻ്റെ എല്ലാമായി ജീവിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അവസാനം അവൾ നിദ്രയിലേക്ക് ആഴ്ന്നു....
(തുടരും)
#################*************
ക്ഷമിക്കണം മനപ്പൂർവ്വം അല്ല. കുറച്ച് പ്രേഷ്‌നങ്ങളാൽ ആണ് വൈകിയത്. എല്ലാം അവസാനിച്ചു എന്ന് കരുതുന്നു... ഇനിയുള്ള ഭാഗങ്ങൾ എത്രയും പെട്ടെന്ന് നൽകുവാൻ ശ്രമിക്കാം... ബോറടി ഉണ്ടെങ്കിൽ പറയണേ.... നിങ്ങളുടെ അഭിപ്രായവും അറിയിക്കുക.... നന്ദി
എന്ന്
#Ganesh Gaitonde
💬 Comments
View all comments