Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
കഴിയുംതോറും പിശാശിനു ലുക്ക് കൂടിവരുന്നപോലെയാ... എന്നാ അതിൻ്റെ അഹങ്കാരം കാണിക്കാൻ മാത്രം ദൈവം അതിനു ബുദ്ധി കൊടുത്തില്ല...
എൻ്റെ പെണ്ണെ... നിൻ്റെയീ പാവം ചേട്ടനെ വേഗം പ്രൊപ്പോസ് ചെയ്തു സ്വന്തമാക്കൂ... അല്ലെങ്കിൽ ചേട്ടൻ തന്നെ വൈകാതെ നിന്നെ വല്ലതും ചെയ്തുകളയും... ഒരു കണക്കിനാണ് ഞാൻ പിടിച്ച് നിൽക്കുന്നത്. അതിൻ്റെ ഇടയിൽകൂടി അവളുടെ ഓരോ ടീസിങ്ങും... എൻ്റെ ഭഗവതി... കാത്തൊള്ളണേ... ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവള് നടന്ന് വരുന്നതും നോക്കി ഇരുന്നു...
അമ്മു കാറിൻ്റെ അടുത്ത് എത്തി... ഞാനവളെ നോക്കുന്നത് കണ്ടെന്ന് തോന്നുന്നു... ഇപ്പോ മുഖം വീർപ്പിച്ചാണ് വരുന്നത്...
ബാഗ് കയ്യിൽ പിടിച്ചുകൊണ്ട് അമ്മു സൈഡിലെ ഡോറ് തുറന്ന് എൻ്റെ മുഖത്ത് നോക്കാതെ സീറ്റിലേക്ക് ഇരുന്നു... എന്നിട്ട് സീറ്റിൽ നിന്ന് എൻ്റെ വശത്തേക്ക് ചെരിഞ്ഞുകൊണ്ട് എഴുന്നേറ്റ് ബാഗ് ബാക്കിലെ സീറ്റിലേക്ക് ഇട്ടു... എൻ്റെ ഷോൾഡറിൻ്റെ വശങ്ങളിലും കൈ വണ്ണത്തിലും അമ്മുവിൻ്റെ നെഞ്ചിലെ മുഴുപ്പുകളും നെഞ്ചിൻ്റെ വശവും ഉരഞ്ഞു.. ആഹാ...ചെറിയ സുഖം തോന്നാതില്ല.. അവള് മനപ്പൂർവ്വം അങ്ങനെ ഉരച്ചതാണോ എന്നൊരു സംശയം... പക്ഷേ അതിലേക്കാലുപരി എനിക്ക് ഇഷ്ടപെട്ടതും എൻ്റെ മൂക്കുകൾക്ക് പ്രിയമേറിയ അമ്മുവിൻ്റെ മണമാണ് ഞാൻ കൂടതൽ ആസ്വദിച്ചത്... അവളുടെ വിയർപ്പും ബോഡി ലോഷനും തമ്മിൽ കുഴഞ്ഞ ഗന്ധം... പെർഫ്യൂമും ചെറുതായി പൂശിയിട്ടുണ്ടെന്ന് തോന്നുന്നു... ഞാൻ നല്ലോണം ശ്വാസം എടുത്തു... ഹാ... എനിക്കാകെ ഒരു മത്തുപോലെ പിടിച്ചു... കൺട്രോൾ കൺട്രോൾ... കോബ്ര... ഞാൻ മനസ്സിൽ പറഞ്ഞു.
അമ്മു സീറ്റിൽ പുറത്തേക്കും റോഡിലേക്കുമായി നോക്കി ഇരുന്നു... എന്നോട് മിണ്ടാട്ടമില്ല... മുഖം വീർപ്പിച്ചാണു ഇരിക്കുന്നത്.... ഞാൻ ഒരു ചിരിയോടെ നോക്കിക്കൊണ്ട് വണ്ടി എടുത്തു...
യദു വരാൻ അൽപ്പം സമയമുണ്ട്.. ഒരു കോഫീ കുടിക്കാന്നു വിചാരിച്ചു.. കുറച്ചപ്പുറത്തായി അടിപൊളി കോഫീ ഷോപ്പ് ഉണ്ട്. ഒരു റെസ്റ്റോറൻ്റ് ഒക്കെ പോലെ..പുതിയതാണ്.... അത്യാവശ്യം നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നത്...എന്തായാലും ഞങ്ങളും ഒരെണ്ണം തുടങ്ങാൻ പ്ലാൻ
💬 Comments
View all comments