0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2203

കെട്ടിപ്പിടിച്ച് ആ ചെറിപ്പഴം പോലുള്ള ചുണ്ടിൽ ആഞ്ഞൊരു കിസ്സ് കൊടുത്തു ഇപ്പോ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞാലൊന്നു പോലും എനിക്ക് തോന്നി... വേണ്ട ഇത്രയും നാള് ഉള്ളിൽകൊണ്ട് നടന്നതല്ലേ... എന്നോട് എപ്പോഴേ അവൾക്കിത് പറയായിരുന്നു... ഇനിയിപ്പോ അവള് തന്നെ പറയട്ടെ... അല്ലെങ്കിൽ പറയിക്കാം...

ഇത്രയും ആലോചിച്ച് അങ്ങനെ കിടന്നതും അമ്മു പതിയെ എന്നെ തല പൊക്കി നോക്കി... എൻ്റെ അമ്മുസെ മതിയെടി ഇനി എനിക്ക് പിടിച്ച് നിക്കാൻ കഴിയില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു....

പക്ഷെ അവള് അടുത്ത നീക്കത്തിനായി തയാറെടുക്കുകയാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്... അമ്മു മെല്ലെ എൻ്റെ തലയുടെ ഇരുവശത്തുമായി കൈകൾ കുത്തിയതിന് ശേഷം എന്നെ ഒന്ന് നോക്കി...

"ജിത്തേട്ടാ.... ൻ്റെ...... മ്മ്..."

പറഞ്ഞു മുഴിവിച്ചില്ല.... അതിനു മുന്നേ എൻ്റെ ചുണ്ടിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു... ഇതുവരെ ഞാനറിയാത്ത ഒരുതരം തണുപ്പ്... അവളെൻ്റെ ചുണ്ടിൽ ചുംബിചിരിക്കുന്നു... ആദ്യമായാണ് ഞാനീ രുചി അറിയുന്നത്... അതും ഞാനേറെ ഇഷ്ടപ്പെടുന്ന അതിലേറെ എന്നെ ഇഷ്ടപ്പെടുന്ന എൻ്റെ അമ്മുവിൽ നിന്ന്....

ആ നിമിഷം ഒരു 11kv ലൈനിൽ നിന്ന് ഷോക്കടിച്ച കാക്കയുടെ അവസ്ഥയായിരുന്നു എനിക്ക്... ശരീരം മൊത്തം മിന്നൽ പ്രവാഹം... അവളത് അറിഞ്ഞുവോ ആവോ... അവള് ചെറുതായി വിയർക്കുന്നുണ്ടെന്ന് തോന്നുന്നു.

അമ്മുവിൻ്റെ പെട്ടെന്നുള്ള ഈ ചുംബനം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..അതുപോലെ തന്നെ അവളുടെ ഈ നീക്കം എന്നെ ഒരുപാട് ഞെട്ടിക്കുകയും ചെയ്തു... എവിടെന്ന് കിട്ടിയാവോ ഇവൾക്കീ ധൈര്യം....

പക്ഷേ ഞാൻ മുൻകൈ എടുത്തുവേണം അവളെ ആദ്യമായി ചുംബിക്കാൻ എന്ന് എൻ്റെ മനസ്സ് ഒരുനിമിഷം ആഗ്രഹിച്ചു...

ആ ഇനി പറഞ്ഞിട്ട് കാര്യമില്ല... വേണോങ്കി നേരത്തെ അറിഞ്ഞും കണ്ടും ചെയ്യണമായിരുന്നു.. ഇതിപ്പോ ഞാൻ എന്താ ചെയ്യാ... ചുംബനത്തിനായി അമ്മുവിനെ പ്രോത്സാഹിപ്പിക്കണോ? അതോ അവളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണൊ... ഇല്ല... കഴിയില്ല... ഇവളെന്നെ ചീത്തയാക്കും....

" മ്മ്.... മ്മ്..."

പെട്ടെന്ന് ഞാനൊന്ന് പിടഞ്ഞു..അമ്മുവിൻറെ നാക്ക് എൻ്റെ ചുണ്ടിൽ സ്പർശിച്ചു... അമ്മു എൻ്റെ ചുണ്ടുകൾ അവളുടെ നാവുകൊണ്ട് തുറക്കുവാൻ ശ്രമിക്കുകയാണ്...ഒപ്പം കൈമുട്ടുകൾ മടക്കി എൻ്റെ മേൽ പതിയെ ഭാരം കൊടുത്തുകൊണ്ട് എൻ്റെ തലയുടെ ഇരുവശത്തും അവളുടെ കൈവെള്ളകൾ കൊണ്ട്

💬 Comments

View all comments