0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2204

ചേർത്ത് പിടിച്ചു...

ഓഹ്... ഈ പെണ്ണ്... പോയി കയ്യീന്ന് പോയി... എൻ്റെ സർവ്വ ഞാടി ഞെരുമ്പുകളും വലിഞ്ഞു മുറുകി.... താഴെ ഒരാള് കൊടിമരം പോലെ തലപൊക്കി... വെറെ ആരും അല്ല... അടുത്ത തലമുറയെ വാർത്തെടുക്കാൻ കഴിവുള്ള നമ്മുടെ കുട്ടൻ തന്നെ... ഞാൻ പുതപ്പിനടിയിൽ ആയതുകൊണ്ട് അമ്മു അത് കാണില്ല എന്ന് കരുതാം... ഇനിയെങ്ങാനും കാണുമോ...?

ചുംബനം തുടർന്നുകൊണ്ടെയിരുന്നു... ഈശ്വരാ എൻ്റെ കൈകൾ തരിക്കുന്നു... അവളെ ചേർത്ത് പിടിക്കാൻ പൊങ്ങിയ കൈകൾ ഞാൻ ചുരുട്ടി ബെഡിൽ തന്നെ വച്ചു... ഇപ്പോഴും എൻ്റെ ചുണ്ടുകൾ വിടർത്തുവാനുള്ള പരിശ്രമം അമ്മു തുടർന്നുകൊണ്ടിരുന്നു...

ഞാൻ കണ്ണു പതിയെ തുറന്നു നോക്കി.. കണ്ണുകൾ ഇറുകെ അടച്ച് എൻ്റെ ചുണ്ടുകളിൽ നിന്ന് രക്തം ആസ്വദിച്ച് കുടിക്കുകയാണ് എൻ്റെ പ്രിയപ്പെട്ട യക്ഷി...

അങ്ങനെ ഒടുവിൽ എൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക്ക് മുന്നിൽ കീഴടങ്ങി... എൻ്റെ ചുണ്ടുകൾ അവളുടെ തേനിൻ്റെ രുചിയറിയുവാനായി കൊതിച്ചു എന്നുവേണം പറയാൻ.... അതെ അങ്ങനെ പറയുന്നതാവും കൂടുതൽ ശരി...

ഞാനെൻ്റെ ചുണ്ടുകൾ തുറന്നതും ആർത്തിയോടെ എൻ്റെ കീഴ്ചുണ്ട് അമ്മു അവളുടെ ചുണ്ടുകൾ കൊണ്ട് കടിച്ചെടുത്തു..എന്നിട്ട് മെല്ലെ നുണഞ്ഞു.... ആഹ്... ഈരേഴ് ലോകവും ഒരുമിച്ചുകണ്ടു ഞാൻ...

എന്നാലും പെണ്ണിൻ്റെ ഈ ധൈര്യം സമ്മതിച്ചു കൊടുക്കണം.. അല്ല ഇനി അവളെന്നെ എഴുന്നേൽപ്പിച്ച് എല്ലാം അറിയിക്കുവാൻ മനപ്പൂർവ്വം ചെയ്യുന്നതാണോ.. അതോ എന്നോടുള്ള കൊതികൊണ്ട് ചെയ്യുന്നതായിരിക്കുമോ?... അല്ല ഇനി ഞാൻ എഴുന്നേറ്റ് ഇതെല്ലാം അവളോട് ചോദിച്ചാൽ തന്നെ അവൾക്ക് അവളുടെ ന്യായവും പറയാൻ കാണും.. അമ്മാതിരി അല്ലേ ഞാൻ ഇന്നലെ അവളോട് കാട്ടിയത്.. ഇനി അതിൻ്റെ ഇഫക്ട് ആണോ ഇതൊക്കെ....

എന്ത് തേങ്ങയായാലും ഇതിൻ്റെ ഇടക്ക് തന്നെ ഞാനും അവളുടെ മേൽചുണ്ട് മെല്ലെ നുണഞ്ഞു... ഉഫ്... എൻ്റെ അമ്മൂ... രക്ഷയില്ല... ഇനി രക്ഷയില്ല... എൻ്റെ നെല്ലിപ്പലക ഇളകി... ഞാൻ അവളെ വലിഞ്ഞുമുറുക്കുവാനായി എൻ്റെ ഇടതുകൈ പൊക്കാൻ ശ്രമിച്ചു...

"അമ്മൂ.... മോളെ...."

അമ്മയുടെ വിളി... ഒപ്പം നടന്നുവരുന്ന ശബ്ദവും... എൻ്റെ ഉള്ളിൽ ഇടി വെട്ടി... ഞാൻ പൊക്കുവാൻ ശ്രമിച്ച കൈ തിരിച്ച് ബെഡിൽ തന്നെ വച്ചു... അമ്മുവിൻ്റെ കാര്യം ആണ് കഷ്ടം.. പെണ്ണ്

💬 Comments

View all comments