0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3447

ശരീരത്തിൻ്റെ മുഴുപ്പും ചൂടും അറിയുന്നുണ്ട്... പ്രത്യേകിച്ച് അവളുടെ ആ നെഞ്ചിലെ ഉരുണ്ട് കൂർത്ത് പോരിന് നിൽക്കുന്ന സ്‌തനങ്ങളിൽ നിന്ന്...

മുൻപെല്ലാം എന്നെ കെട്ടിപ്പിടിച്ചു വലിഞ്ഞ് മുറുക്കുമ്പോഴും കവിളിൽ ഉമ്മ വയ്ക്കുമ്പോഴും കടിക്കുമ്പോഴുമെല്ലാം ഒരു സാഹോദര്യ സ്നേഹം എന്നതിനുപരി എനിക്കൊന്നും അവളോട് തോന്നിയിട്ടില്ല.. ഇതുപോലെ എത്രയോ തവണ അമ്മു എൻ്റെയൊപ്പം ചേർന്ന് നിന്നിരിക്കുന്നു... പക്ഷേ അന്ന് അവളിൽ നിന്നുള്ള ഈ സ്പർശനങ്ങൾക്കും സാമീപ്യത്തിനും ഇന്ന് ഇതുപോലെ വേറൊരു രീതിയിൽ എനിക്ക് അനുഭവപ്പെടും എന്നത് ഒരിക്കലും കരുതാത്തതാണ്...

അങ്ങനെ അമ്മുവിൽ നിന്നുള്ള ഓരോ സ്പർശന സുഖങ്ങളുടെ കൂടെ ലിഫ്റ്റിൽ എൻ്റെ ശ്വാസത്തിനൊപ്പം അമ്മുവിൻ്റെ ദേഹത്തെ വിയർപ്പ് കലർന്ന ആ സുഗന്ധം ലഭിച്ചതും ശരീരം തികച്ചും വേറൊരു വികാരത്തിലേക്ക് പോകുന്നപോലെ... അധിക നേരം ഇങ്ങനെ നിൽക്കാൻ കഴിയില്ല... എന്തെങ്കിലും ചെയ്താലേ എൻ്റെ ശരീരം അടങ്ങൂ എന്ന കാര്യം മനസ്സിന് ബോധ്യമായി...

അവളാണെങ്കി എന്നോട് ശരിക്കും ഒട്ടിയപോലാണ് ഇപ്പോ നിക്കുന്നത്...മനപ്പൂർവ്വം കൂടുതൽ അടുക്കുന്നതാണോ എന്ന് തോന്നാതില്ല. ലിഫ്റ്റ് എത്രയും പെട്ടെന്ന് നാലാം നിലയിൽ എത്തിയാൽ മതിയായിരുന്നു.....

പക്ഷേ ഉള്ളിൻ്റെ ഉള്ളിൽ എൻ്റെ ഹൃദയം അവളോടുള്ള പ്രണയ നിമിഷങ്ങളാൽ തുടിക്കുന്നത് എനിക്ക് അറിയുവാൻ കഴിയുന്നുണ്ട്... അതിൻ്റെ പ്രതിഫലം എന്നോണം എൻ്റെ ഉള്ളിൽ പ്രണയത്തിൻ്റെ ചിരി വിടർന്നു... അത് അല്പമായി എൻ്റെ ചുണ്ടിലും പ്രതിഫലിച്ചു...

അത് അറിഞ്ഞിട്ടോ എന്തോ അമ്മു എന്നെ തല പൊക്കി നോക്കി... ഒരു പുഞ്ചിരിയോടെ... ആ കണ്ണുകളുടെ തിളക്കം കണ്ടാൽ അറിയാം അത് എന്തിനോവേണ്ടി കൊതിക്കുകയാണെന്ന്...

"മമ്...?"

വളരെ നേർത്ത ശബ്ദത്തോടെ അമ്മു മൂളിക്കൊണ്ട് എന്താ എന്ന രൂപേണ തലയനക്കി...

"മ്ഹും..."

അതിനെ ചുറ്റി വരിഞ്ഞു ഇറുക്കാൻ തോന്നുന്നുണ്ടെങ്കിലും ഞാൻ കഷ്ടിച്ച് ഒരു പുച്ഛഭാവം മുഖത്ത് വരുത്തി ഒന്നു മൂളിവിട്ടു... മായാവിയിലെ സലിം കുമാറിനെ പോലെ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ...

അവൾടെ നോട്ടം കണ്ടിട്ടോ ഞാൻ

💬 Comments

View all comments