Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
താഴേക്ക് വീഴാൻ മടിച്ചുകൊണ്ട് അങ്ങിങ്ങായി നിൽക്കുന്നു.... എനിക്കും വായിലെ ഉമിനീര് ഇറക്കേണ്ടി വന്നു...
ഇതെല്ലാം കണ്ടിട്ട് എൻ്റെ മനസ്സിൻ്റെ നിയന്ത്രണം വെറാരോ ഏറ്റെടുത്ത പോലെ തോന്നുന്നു... ഇപ്പോഴും എന്നെ മിഴിച്ചു നോക്കുകയാണവൾ... ഇങ്ങനൊരു നിമിഷം ഞാനുമായി ആദ്യമായതുകൊണ്ടാവും...
അങ്ങനെ ഞാനറിയാതെ എപ്പോഴത്തെയും പോലെ എൻ്റെ കൈ അവളുടെ അരക്കെട്ടിലെ തുടിപ്പിൽ പിടുത്തം മുറുക്കി...
"മ്മ്..... ഹാ..ഹ്...."
ചെറുതായി പിടിച്ചുകൊണ്ട് എന്നെ അവൾ ഇടറുന്ന ശബ്ദത്തിൽ വിളിച്ചു... ഒപ്പം ആ പവിഴ ചുണ്ടുകൾ തുറന്നടഞ്ഞു...
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല... ആ ചുണ്ടുകൾ രുചിക്കുവാനാണ് തോന്നിയത്... മെല്ലെ എൻ്റെ മുഖം അമ്മുവിൻ്റെ മുഖത്തേക്ക് അടുത്തു...
ആ തുടുത്ത് വിറക്കുന്ന ചുണ്ടുകൾക്ക് തൊട്ടടുത്തായി ഒരു നൂൽ വ്യത്യാസത്തിൽ അവയെ കീഴ്പ്പെടുത്താൻ എന്നോണം എൻ്റെ ചുണ്ടുകളും എത്തി... ഞാൻ പതിയെ എൻ്റെ ചൂട് ശ്വാസം വായിലൂടെ അവളുടെ ചുണ്ടുകളുടെ മേൽ പകർന്നു നൽകി...
എൻ്റെ ശ്വാസത്തിൻ്റെ ചൂടടിച്ചതും അമ്മു കണ്ണുകൾ മുറുക്കെ അടച്ചു... ഒപ്പം ചുണ്ടുകൾ പതിയെ തുറന്ന് പിടിച്ചു...
എൻ്റെ കയ്യിലിരുന്ന ബാക്കിവന്ന പഴംപൊരിയുടെ ചെറിയ കഷണം ഞാൻ അവളുടെ ചുണ്ടിലേക്ക് മുട്ടിച്ചു... എണ്ണയുടെ നനവ് ചുണ്ടിൽ പറ്റിയത്തുകൊണ്ടാവണം അവൾ പതിയെ കണ്ണു തുറന്നു.. എന്നിട്ടെന്നെ തുറിച്ച് നോക്കി...
വല്ലാത്ത ഒരു നോട്ടം... പക്ഷേ ആ നോട്ടത്തിൻ്റെ അർത്ഥം എനിക്ക് വ്യക്തമായി മനസ്സിലായില്ല.. ആഗ്രഹിച്ചത് കിട്ടാത്തതുപോലെയാണ് എനിക്ക് തോന്നിയത്... അപ്പൊ അവളും എന്നെപോലെ ഒരു ചുംബനത്തിന് വേണ്ടി കൊതിച്ചിരുന്നോ?
"മ്മ്.... "
അവളോട് കഴിക്കാനായി ആവശ്യപ്പെട്ടു... അപ്പോഴും അതേ നോട്ടം... വാ തുറക്കുന്നില്ല...അവളിലെ പിടുത്തം ഞാൻ ഒന്നു അയച്ചു.. പെട്ടെന്ന് തന്നെ വീണ്ടും അമർത്തി പിടിച്ചു ഞെക്കി...
"ഹാ... സ്..."
പിടുത്തം കാരണം ഉണ്ടായ ഞെട്ടലിൽ അമ്മു വാ തുറന്ന് പിടിച്ചു ശബ്ദങ്ങൾ ഉണ്ടാക്കി... ഇത്തവണ വയറിൻ്റെ അടിഭാഗത്തായാണ് പിടിച്ചത്....തുണിയുടെ മേലെകൂടി ആയിരുന്നിട്ട്പോലും പെണ്ണിൻ്റെ ഇളം ശരീരത്തിൻ്റെ
💬 Comments
View all comments