0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3465

തുടുത്ത ചുണ്ടുകൾ കണ്ടതും എൻ്റെ സകല നിയന്ത്രണവും പോയി...

പിന്നെ ഒന്നും നോക്കിയില്ല അമ്മുവിൻ്റെ മുടിയിൽ വലം കൈകൊണ്ട് മുറുകെ പിടിച്ചുകൊണ്ട് അവളുടെ ആ മൃദുലമായ ചുണ്ടുകൾ ഞാനെൻ്റെ ചുണ്ടുകൾകൊണ്ട് വിഴുങ്ങി....

ഒരു നിശ്വാസം മാത്രമാണ് അമ്മുവിൽനിന്ന് ഞാൻ അന്നേരം കേട്ടത്... കണ്ണുകൾ പൂർണമായും അടച്ച് ഞാൻ അവൾക്ക് നൽകുന്ന ആദ്യ ചുംബനം എൻ്റെ കഴുത്തിൽ പിടി മുറിക്കിക്കൊണ്ട് നിറഞ്ഞ മനസ്സോട് കൂടി സ്വീകരിച്ചു...

ഞാൻ അവളുടെ കീഴ്ചുണ്ടും അമ്മു എൻ്റെ മേൽചുണ്ടും നുണഞ്ഞു...പഴത്തിൻ്റെ മധുരവും ചേർന്നുള്ള പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം രുചിയാണ് അവളുടെ വായിൽ നിന്ന് ലഭിച്ചത്...

എൻ്റെ കൈകൾ അമ്മുവിൻ്റെ അരയിലും പുറത്തും കഴുത്തിലും മുടിയിലും ഓടി നടന്നു. ഇടക്ക് അമർത്തി ഞെക്കിയും തഴുകിയും അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു....

"ഹാഹ്..... ച്ചും... മ്മ്.."

അതിൻ്റെ പ്രതിഫലം എന്നോണം അമ്മുവിൽ നിന്ന് സീൽക്കാര ശബ്ദങ്ങൾ കേട്ട് തുടങ്ങി... ഒപ്പം ഉമ്മവക്കുന്നതിൻ്റെ രീതിയും മാറി...

എത്ര നുണഞ്ഞിട്ടും മതിയാവാത്തതുകൊണ്ട് അവളെൻ്റെ ചുണ്ടുകൾ ചപ്പി വലിക്കുവാൻ തുടങ്ങി... കഴുത്തിലെ പിടി വീണ്ടും മുറുക്കിക്കൊണ്ട് അമ്മു എന്നെ വശംകെടുത്തി എന്ന് വേണേൽ പറയാം... ഈ പെണ്ണ് എന്നെ കൊല്ലുമോ.... പിന്നെ ഞാനും നോക്കീല... തിരിച്ച് അവളുടെ ചുണ്ടുകൾ രണ്ടും മാറി മാറി ചപ്പി വലിച്ചു...
അവൾക്ക് അതിഷ്ടപ്പെട്ടു എന്നോണം എൻ്റെ മുടിയിലേക്ക് അവളുടെ വലതുകൈ അരിച്ചു കേറി...

തൊട്ടടുത്ത സെക്കൻഡിൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മു അവളുടെ നാക്ക് എനിക്ക് തള്ളിത്തന്നു...എൻ്റെ നാക്ക് അവളുടേതിൽ കോർത്തതും... എന്നിലൊരു മിന്നൽ പ്രവാഹം അടിച്ചു...

"മ്മ്.... മ്മ്....."

അമ്മു മുരണ്ടു....

എൻ്റെ കാവിലമ്മേ ഈ പെണ്ണെന്നെ ഇപ്പോ കൊല്ലുമെ.... വീണ്ടും നിമിഷങ്ങളോളം ചുണ്ടും നാവും മാറി മാറി മത്സരിച്ചു...

എനിക്കാണേൽ ശ്വാസം മുട്ടി തുടങ്ങി... മാത്രമല്ല അമ്മ എങ്ങാനും കേറി വന്ന് ഈ രംഗം കണ്ടാല് കൊന്നുകളയും എന്നെ...

💬 Comments

View all comments